യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും കോവിഡ് വ്യാപനം തടയാനുള്ള വ്യക്തിഗത മുന്‍കരുതലുകള്‍ പാലിക്കണം. സാമൂഹിക അകലം പാലിച്ചിരിക്കണം, മാസ്ക് ധരിച്ചിരിക്കണം, ഒത്തുചേരലുകള്‍ക്കും, ഗൃഹസന്ദര്‍ശനങ്ങള്‍ക്കും വിലക്ക് തുടരും. കാറില്‍ മൂന്ന് യാത്രക്കാരില്‍ കൂടുതല്‍ പാടില്ല. എന്നാല്‍, ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും കാറില്‍ യാത്രചെയ്യാം.