നികുതി ബാധകമായ ഉല്പന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന, 375,000 ദിര്‍ഹത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും വാറ്റ് രജിസ്ട്രേഷന് ചെയ്യണം.187,500 ദിര്‍ഹത്തിനും 375,000 ദിര്‍ഹത്തിനും ഇടയില്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കും വേണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.