Currency

Adelaide

ജീവനക്കാരില്ല, കുട്ടികളുമില്ല എന്നിട്ടും ഡേകെയർ നടത്തുന്നെന്ന പേരിൽ തട്ടിയത് 1.6 മില്യൺ ഡോളർ

അഡലെയ്ഡ്: എഴുപത് കുട്ടികളെ നോക്കുന്നുണ്ടെന്നും കാണിച്ച് കാൻബെറയിലെ ഡേകെയർ നടത്തിപ്പുകാരൻ സർക്കാറിൽ നിന്നും വെട്ടിച്ചത് 1.6 മില്യൺ ഡോളർ. അതേസമയം ഇയാൾ ഡേകെയർ നടത്തുന്നതിനോ അവിടെ ജീവനക്കാരോ കുട്ടികളോ ഉണ്ടെന്നതിനോ ഉദ്യോഗസ്ഥരുടെ പക്കൽ യാതൊരു തെളിവും ഇല്ലതാനും. പതിനേഴ് മാസമായി സുഡാൻ വംശജനായ റൂബൻ മജൊക് അലീർ അഗർ എന്നയാൾ ഡേകെറിന്റെ പേരും പറഞ്ഞ് പണം തട്ടുകയായിരുന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മാസം 100,000 ഡോളറാണ് ഡേകെയർ നടത്തിപ്പിനായി സർക്കാർ ഇയാൾക്ക് നൽകികൊണ്ടിരുന്നത്. ഇയാളുടെ സ്ഥാപനത്തിനെതിരെ അന്വേഷണം വരുന്നതുവരെ […]

അഡ്ലെയ്ഡിൽ ഹൈടെക് ഗ്രീൻ ഹൗസ് പ്രൊജക്റ്റിലൂടെ 5000 തൊഴിലവസരങ്ങൾ

അഡ്ലെയ്ഡ്: അഡ്ലെയ്ഡിലെ ഗ്രീൻ ഹൗസ് പ്രോജക്റ്റിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സർക്കാർ അനുബന്ധ വൃത്തങ്ങൾ അറിയിച്ചു. പ്രൊജക്റ്റിനായി സൗത്ത് ഓസ്ട്രേലിയയിൽ നിന്നും റീസൈക്കിൾ ചെയ്ത 20 ജിഗാലിറ്റർ വെള്ളം ഉപയോഗിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ജലവിഭവവകുപ്പ് മന്ത്രി ഇയാൻ ഹണ്ടർ അറിയിച്ചു. ഇത്തരത്തിൽ ലഭ്യമാകുന്ന വെള്ളം ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതൽ സ്ഥലങ്ങളിൽ ഹൈടെക് കൃഷി ആരംഭിക്കുകയാണ് ലക്ഷ്യം. ഗ്രീൻ ഹൗസ് പ്രോജക്റ്റിൽ സഹകരിക്കാൻ തയ്യാറായിക്കൊണ്ട് ഇതിനോടകം നിരവധി കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. ജലസംരക്ഷണം മുൻ നിർത്തിയുള്ള കൃഷിരീതിയാണു ഗ്രീൻഹൗസ് […]

Resident Editor, Adelaide
Jose KuriakoseResident Editor

ഓസ്‌ട്രേലിയൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം Josekuriakose@garshom.com

Top
x