Currency

Adelaide

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി

മെൽബൺ: മെൽബണിന്റെ വടക്കൻ സബർബായ ബല്ലാരറ്റിലുള്ള ബല്ലാരറ്റ് കറി ഹൗസ് എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. മുപ്പതു വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 49 വയസ്സുള്ള ഹരി പ്രസാദ് ധക്കൽ എന്ന ആളാണ് അറസ്റ്റിലായത്. നേപ്പാളി വംശജനാണ് ഇയാൾ. അതേസമയം റെസ്റ്റോറന്റിൽ വെച്ച് സംഘർഷം നടന്നതിനു തെളിവൊന്നും ഇല്ലെന്നും കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ഇവിടെ കൊണ്ടിട്ടതായിരിക്കാമെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ആളെ ബല്ലാരറ് മജിസ്‌ട്രേറ്റ് […]

Resident Editor, Adelaide
Jose KuriakoseResident Editor

ഓസ്‌ട്രേലിയൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം Josekuriakose@garshom.com

Top
x