ബഹ്റൈനിൽ പ്രീമിയർ, ലോക്കൽ ബ്രാൻഡുകൾ അടക്കമുള്ള എല്ലാ മദ്യ ബ്രാൻഡുകൾക്കും ലിറ്ററിന് 2 ദിനാർ വരെ കുറഞ്ഞു.
ബഹ്രൈൻ ഇന്ത്യൻ സ്കൂളിൽ പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള ഓൺലൈൻ അഡ്മിഷൻ ആരംഭിച്ചു.
ഒരുമാസം നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലാണു ‘ഷോപ്പ് ബഹ്റൈൻ’.
400 ദിനാർ പ്രതിമാസ വരുമാനമുള്ള പ്രവാസി തൊഴിലാളികൾക്കും പ്രവാസി ബിസിനസുകർക്കും മാത്രമേ ഇനി ബഹ്റൈനിൽ ഫാമിലി വിസ ലഭിക്കുകയുള്ളൂ
ബഹ്രൈൻ നാഷണൽ മ്യൂസിയത്തിലാണു ചലചിത്ര മേള നടക്കുന്നത്.
ബഹ്റൈനിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് മുടങ്ങിയ വിമാന സർവ്വീസുകൾ പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
പുകയില, എനർജി ഡ്രിങ്കുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിങ്ങനെയുള്ള ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി ബഹ്രൈനിൽ പ്രാബല്യത്തിൽ വന്നു
സൗദിയിൽ നിന്നുമുള്ള നിരവധി സ്ത്രീകൾ ബഹ്റൈനിൽ വന്ന് ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷ നൽകുന്നതായി റിപ്പോർട്ട്.
ബഹ്രൈനിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനായി സമഗ്ര സ്വഭാവമുള്ള പുതിയ തൊഴിൽ കരാർ വരുന്നു.
വ്യാജരേഖകൾ ഉപയോഗിച്ച് ബഹ്രൈനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കവേ 453 പേർ ഈ വർഷം പിടിക്കപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു