
മനാമ : ബഹ്‌റൈനിൽ പ്രീമിയർ, ലോക്കൽ ബ്രാൻഡുകൾ അടക്കമുള്ള എല്ലാ മദ്യ ബ്രാൻഡുകൾക്കും ലിറ്ററിന് 2 ദിനാർ വരെ കുറഞ്ഞു. ബഹ്‌റൈനിലെ പ്രധാന ബീവറേജ് ശാഖകളിലൊക്കെ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. മദ്യത്തിന് രണ്ടു വർഷം മുൻപുണ്ടായ വിലയാണു ഇപ്പോഴത്തേത്.
അതേസമയം വൈകാതെ തന്നെ രാജ്യത്ത് വാറ്റ് നടപ്പിലാകുന്നതോടെ മദ്യത്തിനും വില വര്‍ദ്ധിക്കും. എന്നാൽ ബഹ്‌റൈനിലെ ബാറുകളിൽ മദ്യവിലയിൽ മാറ്റമുണ്ടാകുമോ എന്നുള്ള കാര്യം ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.