Currency

ബഹ്റൈനിൽ ഇനി ഫാമിലിവിസ 400 ദിനാർ ശമ്പളമുള്ള പ്രവാസികൾക്ക് മാത്രം

സ്വന്തം ലേഖകൻTuesday, January 9, 2018 8:58 pm

മനാമ: 400 ദിനാർ പ്രതിമാസ വരുമാനമുള്ള പ്രവാസി തൊഴിലാളികൾക്കും പ്രവാസി ബിസിനസുകർക്കും മാത്രമേ ഇനി ബഹ്റൈനിൽ ഫാമിലി വിസ ലഭിക്കുകയുള്ളൂ. ഇതുവരെ 250 ദിനാർ ആയിരുന്നു കുടുംബവിസ ലഭിക്കുന്നതിനുള്ള ശമ്പളപരിധി.

ആഭ്യന്തരമന്ത്രി ലഫ്. ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടേതാണ് ഉത്തരവ്. അതേസമയം നിലവിൽ മിലി വിസ ഉള്ള വിദേശികൾക്ക് ഇൗ ഉത്തരവ് ബാധകമമായിക്കില്ലെന്നു ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x