ബഹ്റൈനിൽ പുതുക്കിയ എക്സൈസ് നികുതി 2018ന്റെ ആദ്യപാദത്തിൽ തന്നെ പ്രബല്യത്തിൽ വരുമെന്ന് ധനമന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ അറിയിച്ചു
മൂന്ന് വർഷം മുമ്പാണു ഇതുസംബന്ധിച്ച നിർദേശം പാർലമെന്റിൽ സമർപ്പിക്കപ്പെട്ടത്.
ഡിസംബര്‍ 16 മുതല്‍ 18 വരെ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതല്ല.
ബഹ്രൈനിൽ വ്യഭിചാരകുറ്റത്തിന് പിടിക്കപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ ശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച ബിൽ പാസാക്കി.
ബഹ്റൈനിൽ നടക്കുന്ന എല്ലാ ഗാർഹിക പീഡനവും രജിസ്റ്റർ ചെയ്യാൻ ഏകീകൃത സംവിധാനം നിലവിൽ വന്നു.
വിവിധ പ്രതിരോധ കുത്തിവയ്പുകൾ, ഇൻജക്ഷൻ, മരുന്നുകൾ, ഡോക്ടർമാർ, ആശുപത്രി എന്നിവയോടു കുട്ടികളിൽ കണ്ടുവരുന്ന ഭയം ഇല്ലാതാക്കുന്നതിനായി വിവിധ പദ്ധതിയുമായി ബഹ്രൈൻ
യൂറോപ്യന്‍ നിര്‍മ്മിതമായ 150 ക്യാമറകള്‍, 30 ദിവസം വരെവീഡിയോ സൂക്ഷിക്കുന്നതിനുതകുന്ന നെറ്റ്വര്‍ക്ക് വീഡിയോ റിക്കോര്‍ഡര്‍ തല്‍സമയം നിരീക്ഷിക്കുന്നതിനുള്ള കണ്ട്രോള് റൂം എന്നിവ ഉള്‍പ്പടുന്ന സംവിധാനമാണിത്.
അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നത് ബഹ്റൈൻ നിയമത്തിലെ ആർട്ടിക്കൾ 401 പ്രകാരം ഗുരുതരകുറ്റമാണെന്ന് പ്രമുഖ നിയമ വിദഗ്ദ്ധനായ അഡ്വ. അഹമദ് ഹസൻ അൽ അമാരി അറിയിച്ചു
അഞ്ച് പാനലുകളായി 32 പേരാണു മത്സര രംഗത്തുള്ളത്
ബഹ്രൈനിൽ 65009284 എന്ന നമ്പറിൽനിന്ന് വ്യാജ ഫോൺ വിളിയും ഭീഷണി സന്ദേശങ്ങളും വരുന്നതായി വ്യാപക പരാതി