ഗതാഗത വിഭാഗത്തിെൻറ ജോലിഭാരം കുറക്കുന്നതിനായി അംഗീകൃത ഗാരേജുകൾക്കും കാർ ഡീലർമാർക്കും വാഹന പരിശോധന പൂർത്തിയാക്കാനുള്ള അംഗീകാരം നൽകാനാണു നീക്കം
മുന്നൂറ് ദിനാറ് വരെയുള്ള തുക അയയ്ക്കുമ്പോൾ ഒരുദിനാറും അതിൽ കൂടുതൽ അയയ്ക്കുമ്പോൾ 10 ദിനാറും ഫീസ് ചുമത്താനാണു നീക്കം
ആപ്പ് ഐഫോണുകളിലും, ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളിലും ഡൗണ്‍ലോഡ് ചെയ്യാൻ ലഭിക്കും.
ഖത്തർ പങ്കെടുക്കുന്നുണ്ടെങ്കിൽ ജിസിസി ഉച്ചകോടി ബഹിഷ്ക്കരിക്കുമെന്ന് ബഹ്റൈൻ.
വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക ലക്ഷ്യമിട്ടാണു തീരുമാനം
പ്രവാസി ഡ്രൈവർമാരിൽ നിന്നും മാസം അമ്പത് ദിനാർ ഫീസ് ഈടാക്കണമെന്നാണു ആവശ്യം.
കണക്കുകൾ പ്രകാരം പിടികൂടപ്പെട്ടവരിലധികവും അനധികൃത വിദേശ തൊഴിലാളികളാണ്
ഒക്ടോബർ 22 മുതൽ ബഹ്റൈൻ ഇന്ത്യൻ എംബസി അൽ സീഫിലെ ന്യൂ ചാൻസെറി കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കും
തിരഞ്ഞെടുക്കപ്പെട്ട ഉല്പന്നങ്ങള്ക്ക് ഏകീകൃത നികുതി ചുമത്താനുള്ള ജിസിസി തീരുമാനത്തിനു ബഹ്രൈൻ മന്ത്രിസഭ അനുമതി നൽകിയതോടെ പുകയില ഉൽപ്പന്നങ്ങളുടെയും സോഫ്റ്റ് ഡ്രിങ്ക്സിന്റെയും വില ഇരട്ടിയാകും
ആരോഗ്യ, മെഡിക്കല്‍ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉറപ്പുവരുത്തുന്നതാണു പ്രസ്തുത കാർഡ്.