Currency

ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ പേരന്റ്‌സ് മൊബൈല്‍ ആപ് പുറത്തിറക്കി

സ്വന്തം ലേഖകൻSunday, November 19, 2017 7:26 pm

ആപ്പ് ഐഫോണുകളിലും, ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളിലും ഡൗണ്‍ലോഡ് ചെയ്യാൻ ലഭിക്കും.

മനാമ: സ്‌കൂള്‍ സംബന്ധമായ വിവരങ്ങള്‍ രക്ഷിതാക്കളില്‍ എത്തിക്കുന്നതിനായി ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ പേരന്റ്‌സ് മൊബൈല്‍ ആപ് പുറത്തിറക്കി. ആപ്പ് ഐഫോണുകളിലും, ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളിലും ഡൗണ്‍ലോഡ് ചെയ്യാൻ ലഭിക്കും.

ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെട്ട അറിയിപ്പുകളും വാര്‍ത്തകളും സര്‍ക്കുലറുകളും ഇമെയിലുകളും എസ് എംഎസുകളും ആപ്പിലൂടെ ലഭ്യമാകും. ഇന്ത്യന്‍ സ്‌കൂള്‍ പേരന്റ്‌സ് പോര്‍ട്ടലിന്റെ   ഉപയോഗിക്കുന്ന അതെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഈ ആപ്പിനും ഉപയോഗിക്കാം. 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x