2018ലെ ഇന്റർനാഷണൽ മൈഗ്രേഷൻ കോൺഫറൻസിൽ അവതരിപ്പിക്കുന്ന കുടിയേറ്റം സംബന്ധിച്ച ആഗോള ഉടമ്പടിയിൽ ഫ്ലെക്സിബിൾ വർക്ക് പെർമിറ്റും ഉൾപ്പെടൂത്തുമെന്നു യുഎൻ അധികൃതർ
ഇന്ത്യൻ പ്രവാസികൾക്കു പുറമെ ബഹ്രൈൻ നിവാസികളെയും ലക്ഷ്യമിട്ടാണു എസ്ബിഐ ലൈഫ് ബഹ്രൈനിൽ പ്രവർത്തനം ആരംഭിക്കുന്നത്
ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക വിഭ്യാഭ്യാസ കേന്ദ്രവുമായി ഇന്ത്യൻ സ്കൂൾ ഓഫ് ബഹ്രൈൻ
ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കാര്യമായി ഇൗ രംഗത്തുള്ളതെന്നും ഇവരിൽ ചിലർ 50 ശതമാനം സ്വീറ്റ് വാട്ടറും 50 ശതമാനം ടാപ്പ് വെള്ളവും കലർത്തി വിൽക്കുകയാണെന്നും സംഘടന സെക്രട്ടറി ജനറൽ ഫൈസൽ ഫുലാദ് ആരോപിച്ചു.
ബിറ്റ്കോയിൻ അടക്കമുള്ള ഡിജിറ്റൽ കറൻസികൾ രാജ്യത്തിനു സ്വീകാര്യമാണെന്നു ബഹ്റൈൻ എക്കണോമിക് ഡെവലപ്പ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് അൽ റുമൈഹി
സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, വിപണിയുടെ വലുപ്പം, സാന്പത്തിക അന്തരീക്ഷം തുടങ്ങിയവ കണക്കിലെടുത്ത് തയ്യാറാക്കിയ പട്ടികയിൽ 137 രാജ്യങ്ങളാണുള്ളത്.
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബർ അവസാനവാരം സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിൽ എഴുത്തുകാരൻ എം. മുകുന്ദൻ കുട്ടികൾക്കു ആദ്യാക്ഷരം പകരും
അപേക്ഷകരുടെ പാസ്പോര്‍ട്ട് കൈവശമുണ്ടായിരിക്കണമെന്നായിരുന്നു ആദ്യം നിഷ്ക്കര്ഷിച്ചിരുന്നത്. ഇക്കാര്യത്തിലാണു ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്.
80001144 എന്ന ടോൾഫ്രീ നമ്പറിലാണ് പരാതികൾ സമർപ്പിക്കാൻ സാധിക്കുക
നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്ന വിദേശികൾക്കെതിരെ കർശന നടപടിയുമായി ബഹ്റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി