പുതുതായി ലൈസൻസ് എടുക്കാനാഗ്രഹിക്കുന്ന പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നതാണ് നിരക്കു വർധന
ബുദയ്യയിൽ സ്ഥിതി ചെയ്യുന്ന മറൈൻ ലൈസൻസിങ് ഒാഫിസിലായിരിക്കും ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകുക
ബലം പ്രയോഗിച്ചു ലൈംഗിക ബന്ധം നടത്തുന്ന ഭര്ത്താക്കന്മാരുടെ പീഡനം സംബന്ധിച്ചു നിരവധി വനിതകളാണു പരാതിയുമായി സൊസൈറ്റിയെ സമീപിക്കുന്നത്
ബഹ്റൈനിലെ ടെലികോം സേവനദാതാക്കൾ പ്രവാസികൾ അടക്കമുള്ള ഉപഭോക്താക്കൾക്ക് നൽകിവന്നിരുന്നു ഓഫറുകൾ നിർത്തലാക്കുന്നു
പ്രവാസികൾ ഇടനിലക്കാരുടെ വലയിൽ വീഴരുതെന്ന് ബഹ്റൈന്‍ ലേബർ റഗുലേറ്ററി അതോറിറ്റി
പ്രവാസികളും പിടിയിലായവരിൽ ഉൾപ്പെടുന്നുണ്ട്. ഇവർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ, പിഴയും ജയിൽ ശിക്ഷയും നാടുകടത്തലും നേരിടേണ്ടിവരും.
ബഹ്റൈനിലെ 50 ശതമാനത്തോളം വാഹനങ്ങളുടെയും ഉടമസ്ഥർ പ്രവാസികളോ രാജ്യത്ത് സന്ദർശനത്തിന് എത്തിയവരോ ആണെന്ന് ഔദ്യോഗിക കണക്കുകൾ
ബഹ്റൈനിൽ ജുലൈ 23 ഞായറാഴ്ച മുതൽ ഫ്ലെക്സിബിൾ വർക്ക് പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കും
ഉച്ചവിശ്രമ നിയമത്തെയും തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനെ പറ്റിയും ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി തൊഴിൽ സാമൂഹ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു
ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലുമണി വരെ അടുത്ത് രണ്ട് മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കരുത്