എന്നാല്‍ അവധി തുടങ്ങുന്നതിന് മുന്‍പ് തന്നെ വെള്ളിയാഴ്ച മുതല്‍ കനത്ത ഗതാഗതക്കുരുക്കാണ് ബെംഗളുരുവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
27 വയസുള്ള പ്രകാശ് എന്ന പ്രൈവറ്റ് ബസ് ഡ്രൈവറാണ് അമിതവേഗത്തില്‍ അണ്ടര്പാസ്സേജിലൂടെ വണ്ടിയോടിച്ചു കയറ്റിയത്
ഡോക്ടര്മാരെയുള്പ്പെടെയുള്ള മറ്റ് ആശുപത്രി ജീവനക്കാരെയും ആക്രമിച്ച കേസില്‍ എട്ട് പേര് അറസ്റ്റിലായി.
ബെല്ലന്ദൂരില്‍ നിര്‍മാണം തുടര്‍ന്നുകൊണ്ടിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.
വൈറ്റ്ഫീല്‍ഡിനും എക്സ്പോര്‍ട്ട് പ്രൊമോഷന് ഇന്‍ഡസ്ട്രിക്കും ചുറ്റുമുള്ള റോഡുകള്‍ അവയുടെ പരിതാപാവസ്ഥ കൊണ്ട് പ്രസിദ്ധമാണ്
ഒരു അന്താരാഷ്ട്ര സ്പോര്‍ട്സ് കോമ്പ്ലെക്സിന്റെ സൌകര്യങ്ങളോട് കൂടിയതാകും പുതിയ സ്റ്റേഡിയം
നഗരത്തിലെ ഏതാണ്ട് 2,000ത്തോളം ഭക്ഷണശാലകളില്‍ സി.സി.ടി.വി. സ്ഥാപിക്കാനാണ് ഇവരുടെ നീക്കം
013ലെ പാര്‍ക്കിന്റെ ഉത്ഘാടനത്തിന് ശേഷം വന്ന 22 സ്പീഷിസുകള്‍ ഉള്‍പ്പെടെ മുഴുവന്‍ 136 സ്പീഷിസുകള്‍ ഇവിടെ ഉണ്ട്
രണ്ട് സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച ഒരുവനെ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ട് വന്നാണ് ഇവര്‍ മാതൃക കാട്ടിയത്
ഒക്ടോബർ ഒന്ന് മുതൽ ട്രെയിൻ സമയങ്ങൾ മാറുന്നു. ഇതിൽ കന്യാകുമാരി- ബാംഗ്ലൂർ ട്രെയിൻ ബാംഗ്ലൂർ സ്റ്റേഷിൽ എത്താൻ അര മണിക്കൂർ വൈകുമെന്നാണ് ലഭിക്കുന്ന സൂചന. കോഴിക്കോട്തിരുവനന്തപുരം ജനശതാബ്ദി ഇനി മുതൽ അഞ്ച് മിനിറ്റ് നേരത്തെ കോഴിക്കോട്ട് നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.35 നായിരിക്കും ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ പുറപ്പെടുക. ഷോർണൂരിൽ നിന്ന് പുറപ്പെടുന്ന സമയം 10 മിനിറ്റ് നേരത്തെയാകും. തൃശൂരിൽ നിന്ന് ഇതുവരെ 3.56 ന് പുറപ്പെടുന്ന സമയം പുതിയ സമയപട്ടിക അനുസരിച്ച് 3.35 ആണ്. അതായത് […]