ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് 12 വരെ നടക്കുന്ന ഉദ്യാനോത്സവം ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. ആത്മീയോദ്യാനം, ഹെര്‍ബല്‍ ഗാര്ഡന്, ബോണ്‍സായ് ഗാര്ഡന്, മ്യൂസിക്കല്‍ ഗാര്ഡന് എന്നിങ്ങനെ വിവിധങ്ങളായ ഉദ്യാനക്കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
35 ട്രെയിനുകളും 13 വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. മൂടല്‍ മഞ്ഞ് മൂലം ഏഴു രാജ്യാന്തര വിമാനങ്ങളുടെയും സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്.
75 അഭ്യന്തര വിമാന സര്‍വീസുകളും, 15 അന്താരാഷ്ട്ര വിമാന സര്‍വീസുകളും, 28 ട്രെയിന്‍ സര്‍വീസുകളുമാണ് വൈകുന്നത്. ഒരു ട്രെയിന്‍ റദ്ദാക്കുക്കയും ചെയ്തു.
18 ലക്ഷം രൂപ മൂല്യമുള്ള പുതിയ രണ്ടായിരം രൂപയുടെ വ്യാജനോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഡല്‍ഹിയിലെ നരേലയ്ക്ക് സമീപത്ത് നിന്ന് വെള്ളിയാഴ്ച്ച രാത്രിയാണ് പൊലീസ് ഇവരെ പിടികൂടിയത്.
നഗരത്തിലെ പലയിടങ്ങളിലും ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ജലവിതരണം തടസപ്പെടും. ഭൂഗര്‍ഭ റിസര്‍വോയറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് ജലവിതരണം തടസപ്പെടുന്നത്.
ഡല്‍ഹി സര്‍ക്കാരിന്റെ സ്കൂളുകളുടെ നിലവാരം ശരാശരിയിലും ഏറെ താഴെയാണെന്ന് സ്കൂളുകളുടെ നിലവാരത്തകര്‍ച്ച ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മന്മോഹന്, സ്വകാര്യ സ്കൂളുകളുമായി ഏറ്റുമുട്ടുന്നതിനുപകരം സ്വന്തം സ്കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നിര്‍ദേശിച്ചു.
അന്തരീക്ഷ മലിനീകരണം മൂലം സാമ്പത്തിക രംഗത്തുണ്ടായത് 70,000 കോടി രൂപയുടെ നഷ്ടമാണ്. മാറിവന്ന സര്‍ക്കാരുകള്‍ പലതരത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ കൊണ്ടുവന്നെങ്കിലും കാര്യമുണ്ടായില്ല.
ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡി.ഡി.എ.) നല്കിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഫീസ് ഉയര്‍ത്തും മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ഒരുദിവസത്തെ നിര്‍ബന്ധിത പരിശീലനപരിപാടിയില്‍ മാറ്റം വരുത്താന്‍ ഡല്‍ഹി പോലീസ്. ദേശഭക്തിഗാനം, ഭജന, പ്രാര്‍ഥന എന്നിവ പരശീലന പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
കാന്‍വാസില്‍ അക്രിലിക് സൃഷ്ടികളാണ് റോയിയുടേത്. അതേസമയം കടലാസില്‍ നിറയുന്ന ജലച്ചായങ്ങളാണ് സുലുവിന്റെ ചിത്രങ്ങള്‍. റോയ് ഇതിനുമുമ്പും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ ആദ്യമാണ്.