75 അഭ്യന്തര വിമാന സര്‍വീസുകളും, 15 അന്താരാഷ്ട്ര വിമാന സര്‍വീസുകളും, 28 ട്രെയിന്‍ സര്‍വീസുകളുമാണ് വൈകുന്നത്. ഒരു ട്രെയിന്‍ റദ്ദാക്കുക്കയും ചെയ്തു.
ന്യൂഡല്‍ഹി: ട്രെയിന്‍ വിമാന സര്‍വീസുകള്‍ ഡല്‍ഹിയില്‍ വൈകുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ ട്രെയിന്‍ വിമാന സര്‍വീസുകള്‍ വൈകുന്നത്. 75 അഭ്യന്തര വിമാന സര്‍വീസുകളും, 15 അന്താരാഷ്ട്ര വിമാന സര്‍വീസുകളും, 28 ട്രെയിന്‍ സര്‍വീസുകളുമാണ് വൈകുന്നത്. ഒരു ട്രെയിന്‍ റദ്ദാക്കുക്കയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.