ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്ട്രേഷന് ചെയ്യുന്നതിനും വര്‍ഷത്തില്‍ രജിസ്ട്രേഷന് പുതുക്കുന്നതിനും ഫീസ് ഈടാക്കില്ല. ഇത്തരം വാഹനങ്ങള്‍ക്ക് സാലിക് ടാഗുകള്‍ സൗജന്യമായി നല്‍കും. നഗരത്തിലെ 40 ഇടങ്ങളില്‍ ഇലക്ട്രോണിക് കാറുകള്‍ക്ക് സൗജന്യപാര്‍ക്കിങ് അനുവദിക്കും.
പുതിയ 24 റൂട്ടുകള്‍ കൂടി ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ ഏഴ് റൂട്ടുകളില്‍ രണ്ടെണ്ണം മെട്രോയുമായി ബന്ധപ്പെട്ടുള്ള എഫ്19 എ, എഫ് 19 ബി എന്നിവയാണ്. വെള്ളിയാഴ്ചകളിലൊഴിച്ച് മറ്റെല്ലാ ദിവസവും ഓരോ പത്ത് മിനിറ്റ് ഇടവിട്ട് ബസുകള്‍ സര്‍വീസ് നടത്തും.
സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളും സര്‍ക്കാരിലേക്ക് അടക്കേണ്ട ഫീസും സ്മാര്‍ട്ട് ചാനല്‍ വഴി മാത്രമാക്കാനാണ് ദുബായ് ധനവകുപ്പ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്ന ദിവസം സ്മാര്‍ട്ട് ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനാവും സേവനകേന്ദ്രങ്ങള്‍ ശ്രമിക്കുകയെന്ന് ധനവകുപ്പ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ആഘോഷങ്ങളിലും പ്രദര്‍ശന നഗരികളിലും ഇവര്‍ക്കു വാഹനങ്ങളില്‍ ഭക്ഷണം എത്തിക്കാം. എന്നാല്‍ നിശ്ചിത കാലത്തേക്കു നിശ്ചിത മേഖലകളിലേക്കു മാത്രമാണു വാഹനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതെന്നു നഗരസഭയിലെ ഭക്ഷ്യ പരിശോധനാ വകുപ്പ് തലവന്‍ അറിയിച്ചു.
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയുടെ ഇലക്ട്രിക് കാറുകളാകും ഇതിനായി ഉപയോഗിക്കുക. യാത്രക്കാര്‍ക്ക് ശല്ല്യമാവാതെ സുരക്ഷയൊരുക്കാന്‍ ഇവ ഉപകരിക്കും. ഇലക്ട്രിക് കാറുകള്‍ പട്രോളിംഗിനായി പുറത്തിറക്കിയ വിവരം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തുവിട്ടത്.
പൊതു-സ്വകാര്യ തൊഴില്‍മേഖലയ്ക്കുള്ള ലോകത്തിലെ ആദ്യ ലിംഗ സമത്വ മാര്‍ഗനിര്‍ദേശ രേഖ പുറത്തിറക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സിലാണ് ലോകത്തിലെതന്നെ ആദ്യ ലിംഗ സമത്വ മാര്‍ഗനിര്‍ദേശ രേഖ പുറത്തിറക്കിയത്.
മുഹറം അവധി പ്രമാണിച്ച് ദുബായില്‍ ഇന്ന് പാര്‍ക്കിങ് സൗജന്യം. എന്നാല്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങുകള്‍ക്ക് ഇതു ബാധകമല്ല. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്സ് അതോറിറ്റി (ആര്‍ടിഎ) ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച മുതല്‍ പതിവുപോലെ പാര്‍ക്കിങ് ഫീസ് നല്‍കണം.
വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയാല്‍ 15 ദിവസത്തിനകം വൃത്തിയാക്കിയില്ലെങ്കില്‍ നീക്കം ചെയ്യുമെന്ന് കാണിച്ച് മുന്നറിയിപ്പ് നോട്ടീസ് പതിക്കും. ഈ കാലയളവില്‍ ഉടമ വാഹനം വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുത്ത് നഗരസഭയുടെ യാര്‍ഡിലേക്ക് മാറ്റും.
ബിസിനസ് ക്ലാസില്‍ നാല് ശതമാനമാണ് ഇളവ് ലഭിക്കുക. ഇതുകൂടാതെ എമിറേറ്റ്സില്‍ യാത്ര ചെയ്യുന്ന ജീവനക്കാര്‍ക്ക് 10 കിലോ അധിക ലഗേജും കൊണ്ടുപോകാം. എമിറേറ്റ്സിന്റെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും നിരക്കിളവ് ബാധകമാണ്.
2019 ഓടെ ദുബൈ നിരത്തുകളില്‍ മൊത്തം 200 ഇലക്ട്രിക് കാറുകളായിരിക്കും എത്തുന്നത്. ആദ്യഘട്ടമെന്ന രീതിയിലാണ് അമ്പത് കാറുകള്‍ തുടക്കത്തില്‍ നിരത്തിലിറങ്ങുന്നത്. കാറുകള്‍ക്കായി 13 ഇലക്ട്രിക് റീ ചാര്‍ജിങ്ങ് സ്റ്റേഷനുകളും ഒരുങ്ങുന്നുണ്ട്.