ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ ഉപയോഗിച്ചാണ് കാലാവസ്ഥാ പ്രവചനം നടത്തുന്നത്. ചലിക്കുന്നതും ചലിക്കാത്തതുമായ വസ്തുക്കളുമായുള്ള അകലം, അവയുടെ ഉയരം, ദിശ, വേഗം തുടങ്ങിയവ സംവിധാനം വഴി അറിയാന്‍ കഴിയും. ട്രാന്‍സ്മിറ്റര്‍ അയയ്ക്കുന്ന റേഡിയോ തരംഗങ്ങള്‍ വഴിയാണിതു ഇത് മനസിലാക്കുന്നതിന് സാധ്യമാകുന്നത്.
ദുബായില്‍ കമ്പനികള്‍ക്ക് ഇരട്ട ലൈസന്‍സ് നല്കാന് ധാരണയായി. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് ഇരട്ട ലൈസന്‍സ് അനുവദിക്കുന്നത്.
വാഹനം ലേലത്തിന് വയ്ക്കും മുമ്പ് ഉടമകളെ വിവരം അറിയിച്ചിട്ടുണ്ട്. റേഞ്ച് റോവര്‍, പോഷെ, മെര്‍സിഡസ്, ബിഎംഡബ്ല്യൂ, മിനി കൂപ്പര്‍, ജാഗ്വാര്‍, അല്‍ഫോ റോമിയോ, ഔഡി, കാഡിലാക് തുടങ്ങിയ പ്രീമിയം വാഹനങ്ങളും മെയ് 25ന് നടക്കുന്ന് ലേലത്തിനുണ്ട്.
രാജ്യത്ത് മെഡിക്കല്‍ ലീവുകള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ മെഡിക്കല്‍ ലീവ് ലഭിക്കുന്നത് രോഗത്തിന് ചികിത്സ തേടിയതിന് ശേഷമുള്ള ദിവസങ്ങള്‍ക്ക് മാത്രമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായില്‍ സര്‍ക്കാര്‍മേഖലയില്‍ സേവനമനുഷ്ഠിക്കുന്നവർക്കു 90 ദിവസത്തെ പ്രസവാവധി അനുവദിക്കുന്ന ചട്ടം പ്രാബല്യത്തിൽ വന്നു.
യുഎഇ വിസ വിഭാഗം നിഷ്കര്‍ഷിച്ച യോഗ്യതയുള്ള, ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ള ആര്‍ക്കും സേവനം ലഭ്യമാക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു
പെൺകുട്ടിയെ പൂട്ടിയിട്ട സ്ഥലത്തേക്ക് പോലീസ് എത്തുമ്പോൾ പതിനഞ്ചോളം പെൺകുട്ടികൾ അവിടെയുണ്ടായിരുന്നു
ചെറിയ ഇലക്ട്രിക് എയര്‍ക്രാഫ്റ്റുകളാകും പറക്കും ടാക്സിക്കായി ഉപയോഗിക്കുക. കുത്തനെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ഇവയ്ക്ക് കഴിയും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാം.
അമേരിക്കന്‍ വീസയോ, ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം വിമാനത്താവളം, തുറമുഖം, അതിര്‍ത്തി കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കു ഇതുസംബന്ധിച്ച നിര്‍ദ്ദേശം കൈമാറി.
അമിത വേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് പുതിയ ഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്. നിര്‍ദിഷ്ട വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ മറികടന്നാല്‍ നേരത്തെ ആയിരം ദിര്‍ഹമായിരുന്ന പിഴ 2000 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട്.