ഈജിപ്ത്, ഒമാന്‍, ജോര്‍ദാന്‍, ലെബനാന്, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്കാണ് നിരോധം. മെയ് 15 മുതല്‍ നിരോധം നിലവില്‍ വരും. ഈജിപ്തില്‍ നിന്നുള്ള വിവിധയിനം കുരുമുളകുകള്ക്കും ജോര്‍ദാനില്‍ നിന്ന് കാബേജ്, കോളിഫ്ലവര്‍, ലെറ്റിയൂസ്, സ്ക്വാഷ്, പയര്‍ എന്നിവയുടെ ഇറക്കുമതിയാണ് വിലക്കിയത്.