Currency

ഏപ്രിൽ 23ന് ദുബായിൽ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർ.ടി.എ

സ്വന്തം ലേഖകൻWednesday, April 19, 2017 10:23 pm

ദുബായ്:  ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ദുബായിലെ പെയ്ഡ് പാർക്കിംഗ് മേഖലകളിൽ ഏപ്രിൽ 23 ഞായറാഴ്ച പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോററ്റി അധികൃതർ അറിയിച്ചു.

എന്നാൽ മൾട്ടി ലെവൽ പാർക്കിംഗ് സ്ഥലങ്ങളിലും മത്സ്യ മാർക്കറ്റിനു സമീപത്തും സൗജന്യ പാർക്കിംഗ് അനുവദിക്കുന്നതല്ലെന്നും  അധികൃതർ കൂട്ടിച്ചേർത്തു.

പബ്ലിക് ട്രാൻസ്പോർട്ട് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായും ആർ.ടി.എ അറിയിച്ചു. അവധിദിവസത്തെ സമയക്രമം ചുവടെ

മെട്രോ

റെഡ് ലൈൻ സ്റ്റേഷനുകളിൽ: 5.30am മുതൽ അർദ്ധരാത്രി വരെ

ഗ്രീൻ ലൈൻ സ്റ്റേഷനുകളിൽ  5.50am മുതൽ അർദ്ധരാത്രി വരെ

ട്രാം

 6.30am മുതൽ അടുത്ത ദിവസം 1am വരെ.

ബസ്

Metro feeder bus stations at Rashidiya, Mall of the Emirates, Ibn Battuta, Dubai Mall, Abu Hail and Etisalat will operate from 5am to 12.20am, in line with the metro schedule.

The Gold Souk station will operate from 4.25am to midnight, and Al Ghubaibah station from 4.30am to midnight.

Al Satwa station will be in service from 4.57am to 11.35pm, with line C01 operating for 24 hours.

Al Qusais station will open from 4.30am to midnight, Al Quoz Industrial from 5am to 11.30pm and Jebel Ali from 5am to midnight.

Sharjah station will operate from 5.30am to 10pm, Fujairah from 5.20am to 9.04pm, Ajman from 4.27am to 11pm and Hatta from 5.30am to 9.30pm.

ജലഗതാഗതം

Dubai Marina water bus stations will operate from midday to midnight.

Water taxis will be in service from 9am to 10pm.

ആബ്ര

Heritage abra at Dubai Creek stations will operate from 10am to midnight.

The Sheikh Zayed Road station for Dubai Water Canal will operate from 4pm to 11.30pm.

Electric abra at Burj Khalifa will run from 6pm to 11pm, and from 2pm to midnight at Al Mamzar. There will be no service at Atlantis.

The Al Jaddaf air conditioned abra service will run from 7am to midnight.

ഫെറി

Al Ghubaibah: 11am, 1pm, 3pm, 5pm, 6.30pm.

Duabi Marina: 11am, 1pm, 3pm, 5pm, 6.30pm.

Al Jaddaf to Water Canal: 10am, midday, 5.30pm.

Water Canal to Al Jaddaf: 12.05pm, 2.05pm, 7.35pm.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x