വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 22 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. ഏകദേശം നാലുകോടി രൂപ വരുമിത്
കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവിലാണ് ഇത്രയും വ്യാജ പാസ്പോര്ട്ടുകള് പിടികൂടിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ആള്‍മാറാട്ടം നടത്തിയ 417 കേസുകളും മാറ്റി തിരിത്തലുകള്‍ വരുത്തിയ 20 പാസ്പോര്‍ട്ടുകളും ഈ കാലയളവില്‍ പിടികുടിയിട്ടുണ്ട്.
അമിത വേഗതയും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമാണ് ദുബായ് നഗരത്തില്‍ സംഭവിക്കുന്ന അപകടങ്ങളില്‍ നല്ലൊരു പങ്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. അതേസമയം ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 200 ദിര്‍ഹം ഫൈനും നാല് ബ്ലാക് പോയിന്റുമാണ് നിലവിലുള്ള ശിക്ഷ.
മൂന്ന് നിലകളിലുള്ള പുതിയ മാര്‍ക്കറ്റില്‍ 500 സ്ഥാപനങ്ങള്‍ ഉള്ളതില്‍ മത്സ്യം വൃത്തിയാക്കുന്നതിനായി 72 സ്റ്റാളുകളും മാംസംമുട്ട എന്നിവയ്ക്കായി 75 സ്റ്റാളുകളും പ്രവര്‍ത്തിക്കും. പഴംപച്ചക്കറി വിഭാഗത്തില്‍ 140 സ്റ്റാളുകളും, ഡ്രൈഡ് ഫ്രൂട്ട്സ് വിഭാഗത്തില്‍ 65 സ്റ്റാളുകളും പ്രവര്‍ത്തിക്കും. ഇതിന് പുറമെ റസ്റ്റോറന്റ്, കഫെ, സൂപ്പര്മാര്ക്കറ്റുകളുമുണ്ടാകും. മത്സ്യ വിപണിക്കായി വന്‍ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
അല്‍ റിഗ്ഗ, വേള്‍ഡ് ട്രേഡ് സെന്റര്‍ മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. റോഡുകളിലെ ഇ-സൈന്‍ ബോര്‍ഡുകളിലൂടെ അറബിക്കിലും ഇംഗ്ലിഷിലും വിവരങ്ങള്‍ നല്‍കും.
മാര്‍ച്ച് നാല് വരെ മിന സിയാഹിയിലെ ഇന്റര്‍നാഷനല്‍ മറൈന്‍ ക്ലബ്ബിലാണ് മേള നടക്കുന്നത്. 60 രാജ്യങ്ങളില്‍ നിന്നായി 450 ബോട്ടുകളും ജലയാനങ്ങളും വള്ളങ്ങളും പ്രദര്‍ശിപ്പിക്കപ്പെടും.
മേയ് ഒന്ന് മുതലാണ് ഇത്തരം കാറുകളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. കത്തിയതും പുനര്‍നിര്‍മിച്ചതും വെള്ളത്തില്‍ വീണതുമായ പരിഹരിക്കാന്‍ സാധിക്കാത്ത തകരാറുകള്‍ ഉള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമായിരിക്കും.
2020 ആകുമ്പോഴേക്കും ദുബായിയിലെ ഡൈനാമിക് ടവർ ഹോട്ടൽ പ്രവർത്തനമാരംഭിക്കും. 80 നിലകളിലുള്ള കെട്ടിടത്തിലെ ഒാരോ നിലയും 360 ഡിഗ്രിയിൽ കറങ്ങും എന്നതാണ് സവിശേഷത.
2017-18 അധ്യയന വർഷം ദുബായിലെ സ്വകാര്യമേഖലയിലെ സ്കൂളുകൾക്ക് ഫീസ് നിരക്കിൽ 2.4 ശതമാനം മുതൽ 4.8 ശതമാനം വരെ വർധനയാകാമെന്ന് അധികൃതർ
അവസാന സമയപരിധി 2017 മാര്‍ച്ച് 31 വരെ ദുബായ് സര്‍ക്കാര്‍ നിശ്ചയിച്ചു. ഈ ദിവസം കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലാത്ത ജീവനക്കാരും അവരുടെ സ്പോണ്‍സര്‍മാരും പിഴ അടക്കാന്‍ ബാധ്യസ്ഥരാണ്.