Currency

കറങ്ങുന്ന ആഢംബര കെട്ടിടവുമായി ദുബായ്; വീഡിയോ കാണാം

സ്വന്തം ലേഖകൻTuesday, February 21, 2017 4:46 pm
Play

2020 ആ​​കു​​മ്പോ​​ഴേ​​ക്കും ദു​​​ബാ​​​യി​​​യി​​​ലെ ഡൈ​​​നാ​​​മി​​​ക് ട​​​വ​​​ർ ഹോ​​​ട്ട​​​ൽ പ്രവർത്തനമാരംഭിക്കും. 80 നി​​​ല​​​ക​​​ളി​​​ലു​​​ള്ള കെട്ടിടത്തിലെ ഒാ​​​രോ നിലയും 360 ഡി​​​ഗ്രി​​​യി​​​ൽ ക​​​റ​​​ങ്ങും എന്നതാണ് സ​​​വി​​​ശേ​​​ഷ​​​ത.

ദുബായ്: കറങ്ങുന്ന അംബരചുംബിയായ കെട്ടിടം ദുബായിൽ ഒരുങ്ങുന്നു. 2020 ആകുമ്പോഴേക്കും ദുബായിയിലെ ഡൈനാമിക് ടവർ ഹോട്ടൽ പ്രവർത്തനമാരംഭിക്കും. 80 നിലകളിലുള്ള കെട്ടിടത്തിലെ ഒാരോ നിലയും 360 ഡിഗ്രിയിൽ കറങ്ങും എന്നതാണ്  സവിശേഷത.  ദുബായിയുടെ 360 ഡിഗ്രി കാഴ്ചകളും കെട്ടിടത്തിന്‍റെ ഏതു മുറിയിൽ ഇരുന്നാൽ കാണാനാകുമെന്ന് ചുരുക്കം.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x