റോഡിന്റെ ഗുണമേന്മ, കുറഞ്ഞ റോഡ് ടാക്സ്, താരതമ്യേന കുറഞ്ഞ ഇന്ധനച്ചെലവ്, പാര്‍ക്കിങ് സൗകര്യം, അപകടങ്ങള്‍ കുറവ് തുടങ്ങിയ ഘടകങ്ങളില്‍ ഏറെ അനുകൂലമായ മികച്ച സ്കോറാണ് ദുബായ് നഗരത്തിന് ലഭിച്ചിട്ടുള്ളത്. പെര്‍ത്ത്, കാല്ഗാരി, വിയന്ന, സിംഗപ്പൂര്‍, ലണ്ടന്‍ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ റോഡ് നികുതി മാത്രമേ ദുബായില്‍ ഈടാക്കുന്നുള്ളൂ. ലോകത്തിലെ 100 പ്രധാനപ്പെട്ട നഗരങ്ങളെ തെരഞ്ഞെടുത്ത് നടത്തിയ പഠനത്തില്‍ വിവിധ മേഖലകളിലായ ദുബായിക്ക് 97.96 സ്കോറാണ് ലഭിച്ചത്.