ബനിയാസ് മെട്രോ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് എയര്‍പോര്‍ട് ടെര്‍മിനല്‍ 3, ദയറാ സിറ്റി സെന്റര്‍, എയര്‍പോര്‍ട്ട് ടെര്‍മിനില്‍ 1 എന്നിവിടങ്ങളിലേക്കുള്ള റൂട്ട് 77, മോള് ഓഫ് എമിറേറ്റ്സ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന റൂട്ട് എഫ് 36, ഇബ്നു ബത്തൂത്ത സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന റൂട്ട് ഇ102 എന്നീ സര്‍വീസുകളാണ് പുതിയതായി ആരംഭിക്കുന്നത്.