തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് വേണ്ടി ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതി തൊഴിലാളികള്‍ക്കായി മാര്‍ഗനിര്‍ദേശ പുസ്തകം പുറത്തിറക്കി. അറബി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകളിലാണ് ആദ്യഘട്ടത്തില്‍ പുസ്തകം പുറത്തിറങ്ങിയത്. മലയാളം, ഹിന്ദി, ഫിലിപ്പൈന്‍സ്, നോപ്പാളി തുടങ്ങിയ ഭാഷങ്ങളിലും പുസ്തകം ഉടന്‍ ഇറങ്ങും.