ഏപ്രില്‍ ഒന്ന് മുതല്‍ ജര്‍മനിയിലെ കൊളോണ്‍, മ്യൂണിക്ക്, ബെര്‍ലിന്‍, എസ്സന്‍, ഡ്യുസല്‍ഡോര്‍ഫ്, ഹംബൂര്‍ഗ്, ബ്രേമന്‍, ഹാനോവര്‍, മാന്‍ഹൈം, ബോണ്‍, മൈന്‍സ്, ഫ്രാങ്ക്ഫര്‍ട്ട്, വീസ്ബാഡന്‍, ഓഫന്‍ബാഹ്, ന്യൂറന്‍ബെര്‍ഗ, ഓസ്നാംബ്രൂക്ക്, സ്റ്റുട്ഗാര്‍ട്ട്, ഹെഡല്‍ബെര്‍ഗ്, കീല്, ഡ്രേസ്ഡന്‍ എന്നിവിടങ്ങളിലാണ് മക്ഡൊനാള്‍ഡ് ഭക്ഷണ വിതരണം ആരംഭിക്കുന്നത്.