നിയമം വരും മുന്‍പ് ചെറിയ ശമ്പളം മാത്രമായിരുന്ന ഏകദേശം 110,000 ജോലികളാണ് നിയമം വന്ന ശേഷം സ്ഥിരം വരുമാനമുള്ള ജോലികളായി മാറിയത്
കുട്ടികളിൽ 9.2% അവഹേളിക്കപ്പെടുന്നതായും, 2.% മര്ദനമേല്ക്കുന്നതായും 7.3% അപവാദങ്ങള്‍ക്ക് ഇരയാകുന്നതായും പറയുന്നു
ഒഇസിഡിയുടെ കണക്കുകൾ പ്രകാരം ജർമ്മനിയിൽ കുട്ടികളില്ലാത്ത ഒരു വ്യക്തിയ്ക്ക് വരുമാനത്തിന്റെ 49.4 ശതമാനമാണ് നികുതിയായി രാജ്യത്തിന് നൽകേണ്ടി വരുന്നത്
സർവ്വേയിൽ പങ്കെടുത്ത 70 ശതമാനം ജർമ്മൻ പൗരന്മാരും കുടീയേറ്റക്കാരെയും 59 ശതമാനം അഭയാർത്ഥികളെയും സ്വാഗതം ചെയ്യാൻ തയ്യാറാണ്. എന്നാൽ രാജ്യത്തിന് ഇവരെ ഇനിയും താങ്ങാനാകുമോ എന്നതാണ് ഇവരുടെ ആശങ്ക.
യൂറോപ്പില്‍ കുടിയേറ്റത്തോട് ഏറ്റവും സൗഹാര്‍ദപരമായ സമീപനം സ്വീകരിക്കുന്നതില്‍ മുന്നിൽ ജര്‍മനിയിലെ യുവാക്കളെന്ന് സർവ്വേഫലം
തീവ്ര വലതുപക്ഷ സംഘടനകള്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്നതിനിടെയാണ് ജര്‍മന്‍ ജനതയ്ക്ക് പത്രങ്ങളിലുള്ള വിശ്വാസം വർധിച്ചിരിക്കുന്നുവെന്ന സർവേ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്
ജർമ്മനിയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും റെക്കോർഡ് താഴ്ചയിലെത്തി. 5.8 ശതമാനമാണ് കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്.
തനിക്കുനേരെയുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് സംശയാലുക്കളായ ചില ഉദ്യോഗസ്ഥര്‍ തന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ശ്രുതിയുടെ ആരോപണം.
ജർമനിയിലെ പ്രമുഖ ബാങ്ക് ശൃംഖലയായ സ്പാർകാസ്സെ(സേവിംഗ്സ് ബാങ്കുകൾ) എടിഎം സേവനങ്ങൾക്ക് ഇനി മുതൽ സർവീസ് ചാർജ്ജ് ഈടാക്കും
പൊതു തെരഞ്ഞെടുപ്പിനു മുന്‍പ് സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കുന്ന ബില്‍ പാസാക്കിയെടുക്കാനുള്ള നീക്കം എസ്പിഡി ഊർജ്ജിതമാക്കി