റൈന്‍ലാന്റ് ഫാല്‍സ്, ഹെസന്, തൂറിംഗന്‍ സംസ്ഥാനങ്ങളിലാണ് ചുഴലി കൊടുംകാറ്റിനു സാധ്യത കാണുന്നത്.
ഭീകരവാദികളെന്നു സംശയം തോന്നുന്ന വിദേശികളെ അവരുടെ മാതൃരാജ്യത്തേക്കു നാടുകടത്താമെന്ന് ജർമ്മൻ ഭരണഘടനാ കോടതി
ബെര്‍ലിന്‍, കൊളോണ്‍, ഹാംബുര്‍ഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് റോഡ്, റെയിൽ ഗതാഗതം നിലച്ചു
യൂറോപ്യന്‍ കമ്പനികളെ ചൈനീസ് കമ്പനികള്‍ വ്യാപകമായി ഏറ്റെടുക്കുന്ന പ്രവണത കൂടുതല്‍ ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം.
അധികാരത്തിൽ തുടരാനായാൽ രാജ്യത്തേക്കുള്ള കുടിയേറ്റങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ
ബില്ലിനെ 393 എം.പിമാര്‍ അനുകൂലിച്ചപ്പോള്‍ 226 പേർ എതിര്‍ത്തു
ആളുകള്‍ക്ക് ആവശ്യമില്ലാത്ത സ്ഥലത്തും താമസിക്കാന്‍ ഇഷ്ടപ്പെടാത്ത ഇടങ്ങളിലും ആവശ്യത്തിലേറെ വലുപ്പത്തിലും നിർമ്മിക്കപ്പെടുന്ന വീടുകൾ ജർമ്മനിയിൽ പെരുകുന്നതായി റിപ്പോർട്ട്
ആഗോള റാങ്കിങ്ങില്‍ 42ആം റാങ്ക് നേടിയ എല്‍എംയു മ്യൂണിച്ചാണ് ജർമ്മനിയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി
സ്ലൊവേനിയയിലെ ജുബ്ലിജാനയില് നിന്ന് എസെക്സിലെ സ്റ്റാന്‍സ്റ്റെഡിലേക്ക് പുറപ്പെട്ട വിമാനമാണ് ജര്‍മനിയിലെ കൊളോണ്‍ വിമാനത്താവളത്തില്‍ ഇറക്കിയത്
ജർമ്മനിയിൽ അഭയാര്‍ഥിത്വ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നിർദ്ദിഷ്ട സമയത്തേക്കാൾ മൂന്നിരട്ടി സമയം വേണ്ടിവരുന്നു