ഏറ്റവും മുന്നില്‍ ഇന്ത്യക്കാരാണ്. 27.3 ശതമാനം. 5,36,742 പേരില്‍ 40,603 വനിതകളും ബാക്കി പുരുഷന്മാരുമാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ഈജിപ്ത്, കുവൈത്ത്, ബംഗ്ലാദേശി, പാക്കിസ്ഥാന്, ഫിലിപ്പൈന്‍സ്, സിറിയ, നേപ്പാള്‍, ഇറാന് എന്നീ രാജ്യക്കാരാണ് പട്ടികയില്‍ മുന്നിലുള്ളത്.