ഒമാനിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പുതിയ വെബ്സൈറ്റ് പുറത്തിറക്കി. (www.experienceoman.om) എന്ന വെബ്സൈറ്റ് വിനോദസഞ്ചാര മന്ത്രാലയമാണ് പുറത്തിറക്കിയത്. വെബ്സൈറ്റ് ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ഡച്ച്, ഇറ്റാലിയന്‍, ജര്‍മന്‍ എന്നിങ്ങനെ ആറു ഭാഷകളില്‍ ലഭ്യമാവും.