വേഗത്തില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുന്ന 31ാമത്തെ രാജ്യമാണ് ഒമാന്‍. നിര്‍മാണ അനുമതികളുടെ ലഭ്യതയില്‍ 60ാം സ്ഥാനവും വൈദ്യുതി ലഭ്യതയില്‍ 61ാം സ്ഥാനവും വസ്തു രജിസ്ട്രേഷന് വിഭാഗത്തില്‍ 54ാം സ്ഥാനവുമാണ് സുല്‍ത്താനേറ്റിനുള്ളത്.
പുതിയ റൂട്ടുകളില്‍ റൂവിയില്നിന്നും ബുര്‍ജ് അല്‍ സഹ്വയില്നിന്നും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വിസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോയല്‍, ഖൗല ആശുപത്രികളെ ബന്ധിപ്പിച്ചുള്ള സര്‍വിസുകളും തുടങ്ങും.
ബാത്തിന എക്സ്പ്രസ് പാതയുടെ പ്രധാന ഭാഗമായ സഹം- സൊഹാര്‍ റോഡ് അടുത്ത മാസം യാത്രക്കായി തുറന്നുകൊടുക്കും. 50.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഭാഗം തുറന്നുകൊടുക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയമാണ് അറിയിച്ചത്. രണ്ട് പാലങ്ങളും മൂന്ന് ഇന്റര്‍സെക്ഷനുകളും അടങ്ങിയതാണ് റോഡ്.
സഹം മുതല്‍ സൊഹാര്‍ വരെയുള്ള 50.5 കിലോമീറ്ററാണ് തുറക്കുക. ഈ ഭാഗത്ത് രണ്ടു പാലങ്ങളും ഏഴ് ഇന്റര്‍സെക്ഷനുകളും ഉണ്ടാകുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഒമാന്റെ ഗതാഗത പദ്ധതികളില്‍ സുപ്രധാനമാണ് അല്‍ ബാത്തിന എക്സ്പ്രസ്വേ.
ഗവര്‍ണറേറ്റിന്റെ ആസ്ഥാനമായ ഖസബില്‍ നിലവിലുള്ള വിമാനത്താവളത്തെ കൂടാതെയാണ് പുതിയത് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഗവര്‍ണറേറ്റില്‍ ഗതാഗത മേഖലയില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് പുതിയ വിമാനത്താവളം.
ആഗസ്റ്റില്‍ പദ്ധതിയുടെ നിര്‍മാണമാരംഭിച്ചു. വൈദ്യുതി ജല വിതരണ പൊതുഅതോറിറ്റിയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അടുത്ത വര്‍ഷം പദ്ധതി പ്രവര്‍ത്തനമാരംഭിക്കും.
കേരളത്തിലെയും ഇന്ത്യയിലെയും വിവിധ കെട്ടിടനിര്‍മാണ പദ്ധതികളെ ഒരു കുടക്കീഴില് ഒരുക്കുന്നതാണ് ‘ഗൃഹ പ്രവേശ്’ പ്രോപ്പര്‍ട്ടി പ്രദര്‍ശനം. കേരളത്തില്‍നിന്നുള്ള പത്ത് ബില്‍ഡര്‍മാരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം 51 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 2538 കേസുകളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഈ കേസുകളില്‍ എല്ലാമായി 3590 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മുതലാണ് സൈബര്‍ ആക്രമണ ശ്രമങ്ങളില്‍ കുത്തനെ ഉയര്‍ച്ച രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 1,839 സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മൊത്തം 1744 സൈബര്‍ സുരക്ഷാ ഭീഷണികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കിലോക്ക് 1.400 റിയാലാണ് പുതുക്കിയ നിരക്ക്. നിരക്കിളവ് പ്രാബല്ല്യത്തില്‍ വന്നു. സാധനങ്ങള്‍ക്കുള്ള ഐ.ജി.എസ്.ടിയില്‍ അയ്യായിരം രൂപ വരെയുള്ള സാധനങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് സംബന്ധിച്ച അറിയിപ്പ് 13നാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.