ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അനുവദിച്ചിട്ടുള്ളതിനേക്കാള്‍ ആറിരട്ടിയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോതെന്നും യൂനിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു.
ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡർ ഉപയോഗിച്ചത് വഴി കാന്‍സര്‍ പിടിപെട്ടുവെന്ന യുവതിയുടെ പരാതിയില്‍ 70 ദശലക്ഷം യുഎസ് ഡോളര്‍ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് യു എസ് കോടതി വിധിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റന് തിരിച്ചടിയായി ഇ- മെയില്‍ വിവാദത്തില്‍ എഫ്ബിഐ പുനരന്വേഷണം പ്രഖ്യാപിച്ചു. പ്രചാരണങ്ങളില്‍ മുന്നില്‍ നിന്ന ഹിലരിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ്.
ഷിക്കാഗോയിലെ ഹെയ്റോ വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു തീപിടുത്തം. 61 യാത്രക്കാരും ഒന്‍പതു ജീവനക്കാരുമായി മിയാമിയിലേക്കു പുറപ്പെടാനൊരുങ്ങിയ വിമാനത്തിനാണ് തീപിടുത്തമുണ്ടായത്.
ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെ വഞ്ചിച്ച് കോടികണക്കിന് ഡോളര്‍ തട്ടിയെടുത്തെന്നാണ് കേസ്.
ദ് സെല്ലൗട്ട്’ എന്ന നോവലിലൂടെ അമേരിക്കന്‍ എഴുത്തുകാരന് പോള്‍ ബീറ്റി ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്കാരത്തിന് അർഹനായി.
പോണ്‍സ്റ്റാര്‍ ജെസീക്ക ഡ്രെയ്ക്കാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്തുവര്‍ഷം മുമ്പ് ലേക്ക് താഹോയില്‍ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നു പിടിക്കുകയും മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തെന്നാണ് ആരോപണം.
അശ്ലീലമായ ലൈംഗികത, നിന്ദ്യമായ ഭാഷ, സ്വവര്‍ഗരതി, മതപരമായ വീക്ഷണം എന്നിവ മാനദണ്ഡമാക്കി അമേരിക്കന്‍ ലൈബ്രറി അസോസിയേഷന് തയ്യാറാക്കിയ പട്ടികയിലാണ് ബൈബിളും ഉൾപ്പെട്ടിരിക്കുന്നത്.
വിമാനയാത്രക്കിടെ മുസ്ലിം യുവതിയുടെ ഹിജാബ് വലിച്ചുകീറിയ അമേരിക്കൻ പൗരന് ഒരു വർഷം തടവും പിഴയും ശിക്ഷ.
അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ് വോട്ട് ചെയ്യുന്നവര്‍ക്ക് താന്‍ ഓറല്‍ സെക്സ് ചെയ്തുകൊടുക്കുമെന്ന് പോപ് ഗായിക മഡോണ.