അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വിജയിച്ചത് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ജെ. ട്രംപ് ആണെങ്കിലും ജനങ്ങളുടെ വോട്ട് ഏറ്റവും കൂടുതൽ കിട്ടിയത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റണ്.
ലോകപ്രശസ്ഥ കനേഡിയൻ ഗായകൻ ലിയോനാർഡ് കോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗായകൻ, സംഗീതജ്ഞൻ, കവി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം എക്കാലത്തെയും മികച്ച സംഗീതജ്ഞരിൽ ഒരാളാണ്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ നേതാവ് ഡൊണള്‍ഡ് ട്രംപിന്റെ വിജയത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ റാലികൾ നടന്നു.
ട്രംപ് പ്രസിഡന്റ് പഥവിൽ എത്തിക്കാഴിഞ്ഞു ഇനി അമേരിക്കയെ മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിന് തുറന്ന മനസോടെ അവസരം നല്‍കണം. നിയമവാഴ്ച, തുല്യ അവസരം, ആരാധനാ സ്വാതന്ത്ര്യം എന്നിവ എന്തുവിലകൊടുത്തും പരിരക്ഷിക്കണമെന്നും ഹിലരി പറഞ്ഞു.
ഇന്ത്യൻ വംശജ കമല ഹാരിസ് അമേരിക്കയിൽ സെനറ്ററായി തെരെഞ്ഞെടുക്കപ്പെട്ടു.
538 ഇലക്ടറല്‍ വോട്ടുകളുള്ളതില്‍ 288 വോട്ടുകളും സ്വന്തം പേരിലാക്കിയാണ് ട്രംപ് പ്രസിഡന്റ് പഥവിയിൽ എത്തിയത്, കടുത്ത മല്‍സരം കാഴ്ചവച്ച ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന് 215 വോട്ടാണ് ലഭിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് ഇ-മെയില്‍ വിവാദ കേസില്‍ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ക്ലീൻ ചിറ്റ് നൽകി.
2015ലെ കണക്കുകള്‍ പ്രകാരം ഏതാണ്ട് അഞ്ചര ലക്ഷത്തിലധികം ആളുകള്‍ ഭവന രഹിതരായി അമേരിക്കയിലുണ്ട്. ഇതിൽ രണ്ട് ലക്ഷത്തിലധികം പേർക്ക് കുടുംബമുണ്ടെന്നും മൂന്ന് ലക്ഷത്തോളം പേർ തെരുവിൽ ഒറ്റയ്ക്കാണ് കഴിയുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രസിഡന്റ് ബരാക് ഒബാമയുടേതടക്കം ശക്തമായ പിന്തുണ ലഭിച്ചറിക്കുന്ന ഇവർ തെരെഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പായികഴിഞ്ഞു.
ചിക്കാഗോ നഗരത്തിൽ ആക്രമണങ്ങൾ വർധിക്കുന്നത് തുടരുന്നു. ഒക്ടോബർ 28, 29,30 തീയ്യതികളിൽ 17 പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.