Currency

newyork

കുതിരകളെ കൊന്നൊടുക്കാനുള്ള തീരുമാനം; യുഎസിൽ സർക്കാറിനെതിരെ വൻ പ്രതിഷേധം

ന്യൂയോർക്ക്: ഫെഡറല്‍ ഗവണ്‍മെന്റ് ഫെസിലിറ്റികളില്‍ കഴിയുന്ന 45,000 കുതിരകളെ കൊല്ലാനുള്ള യുഎസ് സർക്കാറിന്റെ തീരുമാനത്തിനെതിരെ വൻ പ്രതിഷേധം. കുതിരകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ഇവയെ തീറ്റി പോറ്റുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് നാഷനല്‍ വൈല്‍ഡ് ഹോഴ്സ് ആന്റ് ബറൊ അഡ്വൈസറി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് സംയുക്തമായാണ് ഈ തീരുമാനം കൈക്കൊണ്ടിരുന്നത്. നിലവിൽ 67,000 കുതിരകളാണ് കലിഫോര്‍ണിയ, നവേദ തുടങ്ങിയ സ്ഥലങ്ങളില്‍ ഗവ. ഫെസിലിറ്റികളില്‍ കഴിയുന്നത്. കുതിരകളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ  ശക്തമായ പ്രതിഷേധവുമായി ഹുമെന്‍ സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. കുതിരകളെ കൊല്ലുന്നതിനുപകരം, […]

Top
x