ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പമുള്ള ട്രംപിന്റെ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
2015 നു ശേഷം ഇദ്ദേഹത്തിന്റെ ആസ്തിയിൽ 800 മില്യൺ ഡോളറിന്റെ കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
യൂയോർക്കിൽ ഭവനരഹിതർക്ക് അന്തിയുറങ്ങാൻ ഏർപ്പാടക്കിയ സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി കണക്കുകൾ.
ചിക്കാഗൊ ടീച്ചേഴ്സ് യൂണിയൻ ഒക്ടോബർ 11 മുതൽ ക്ലാസുകൾ ബഹിഷ്കരിച്ച് പണിമുടക്കും.
സൗദി അറേബ്യക്കെതിരെയും മറ്റു രാഷ്ട്രങ്ങൾക്കെതിരെയും സെപ്തംബര്‍ 11 ആക്രമണത്തിന്റെ ഇരകൾക്കും ബന്ധുക്കൾക്കും കോടതിയെ സമീപിക്കാന്‍ അവസരമൊരുക്കുന്ന ബില്ലാണിത്.
20 വർഷങ്ങൾക്ക് മുമ്പ് വീടുവിട്ട് പോയെന്ന് കരുതിയിരുന്ന മകൻ താൻ താമസിക്കുന്ന വീട്ടിൽ മരിച്ചു കിടക്കുകയാണെന്ന് അമ്മ അറിഞ്ഞത് വർഷങ്ങൾ കഴിഞ്ഞ്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ ഇടിവാണ് പുതിയതായി അഡ്മിഷൻ നേടുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ കുറവുതന്നെ ഉണ്ടായിട്ടുണ്ട്.
വിദേശ നയവും സാമ്പത്തിക വ്യവസ്ഥയുമായിരുന്നു ആദ്യ സംവാദത്തിൽ പ്രധാന വിഷയങ്ങൾ.
കശ്മീരിനെ ഇന്ത്യയിൽനിന്ന് ആർക്കും വേർപ്പെടുത്താനാകില്ലെന്നും കശ്മീർ എന്ന സ്വപ്നം പാക്കിസ്ഥാൻ ഉപേക്ഷിക്കണമെന്നും സുഷമ മുന്നറിയിപ്പ് നൽകി.
ഐക്യരാഷ്ട്ര സഭയുടെ എഴുപത്തിയൊന്നാം സമ്മേളനത്തിൽ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനായാണു സുഷമ സ്വരാജ് ന്യൂയോർക്കിൽ എത്തിയിരിക്കുന്നത്.