ബിസിനസ് ക്ലാസില്‍ ക്ലാസിക്, കംഫേര്‍ട്ട്, എലൈറ്റ് എന്നീ മൂന്ന് തരം ഫെയറുകളും എക്കണോമി ക്ലാസില്‍ ക്ലാസിക്, കണ്‍വീനിയന്‍സ്, കംഫേര്‍ട്ട് എന്നീ മൂന്ന് തരം ടിക്കറ്റ് നിരക്കുകളുമാണുണ്ടാവുക. ഓരോ ടിക്കറ്റിലും വ്യത്യസ്തമായ സേവനങ്ങളും സൗകര്യങ്ങളുമാണുള്ളത്. എക്കണോമിയില്‍ കംഫേര്‍ട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും.