ഏത് തരം ചാര്‍ജറുകള്‍, ചാര്‍ജിങ് ഉപകരണങ്ങള്‍, പൊതുവായ നിബന്ധനകള്‍, ചാര്‍ജിങ് ശേഷി, പേയ്മെന്റ് ശേഖരണത്തിനുള്ള മാര്‍ഗങ്ങള്‍, സ്ക്രീന്‍, ഡിസ്പ്ലേ, ചാര്‍ജ്-പോയിന്റ് പ്രോട്ടോക്കോള്‍, ഐപി റേറ്റിങ് തുടങ്ങി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഇവി ചാര്‍ജിങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി കൂടിയാണ് ഗൈഡ്.