എയർ ഹെല്പ് വേൾഡ്വൈഡ് പുറത്ത് വിട്ട പട്ടികപ്രകാരം ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ കമ്പനി ഖത്തർ എയർവേയ്സ്.
qatar employees
കേന്ദ്ര സർക്കാർ അസാധുവാക്കിയ 500, 1000 നോട്ടുകൾ സ്വീകരിക്കാന്‍ ദോഹ ബാങ്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി തേടുന്നു. പ്രവാസി ഇന്ത്യക്കാരുടെ കൈവശമുള്ള 500, 1000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ സ്വീകരിക്കാനാണ് അനുമതി തേടുന്നത്.
തെരെഞ്ഞെടുക്കപ്പെട്ട വകുപ്പുകളിൽപ്പെടുന്ന ജീവനക്കാരുടെ ശമ്പളം മാത്രമേ വർധിപ്പിക്കാൻ ആലോചനയുള്ളൂ എന്നാണ് റിപ്പോർട്ട്. ഇവരിൽ ചിലരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയാക്കാനും സാധ്യതയുണ്ട്.
ഇന്ത്യയിൽ പഴയ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ എംബസ്സി.
കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ഖത്തറിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ടെന്നും അതിനാൽ രാവിലെ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ദോഹയിൽ നടക്കുന്ന ജി.സി.സി. പവർ− 2016 സമ്മേളനത്തിൽ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ 32,000-ത്തോളം പ്രവാസി തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസസൗകര്യമൊരുക്കുന്ന പാർപ്പിട പദ്ധതി ഒരുങ്ങുന്നു.
ഖത്തറില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽ നിയമനത്തിന് സ്വദേശികൾക്ക് മുൻഗണന നൽകുന്ന നിയമത്തിന് അമീർ അനുമതി നൽകി.
ഒരു വ്യക്തിയ്ക്ക് നൂറ്റിയമ്പതോളം രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ അനുമതി നൽകുന്നതാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ്/പെർമിറ്റ് എന്ന് പറയുന്നത്.