എം133 ഫീഡര്‍ ബസ് അല്‍വഖ്റ രണ്ടാംനമ്പര്‍ പ്രവേശന കവാടത്തില്‍ നിന്നും പുറപ്പെടും. ഈ മാസം 16 മുതല്‍ തുടങ്ങുന്ന സര്‍വീസ് വുഖൈര്‍ നോര്‍ത്ത് മേഖലയിലേക്കായിരിക്കും. എസ്ദാന്‍ മാള്‍, അല്‍വഖ്റ ആശുപത്രി, എസ്ദാന്‍ 18, 21, 22, 23, 24 കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളിലേക്ക് സൗജന്യമായി യാത്രക്കാരെ എത്തിക്കും.