റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ നിരീക്ഷണം, ഇടപാടുകളിലെ കമ്മിഷന്, ദല്ലാളുമാര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ക്കും ലൈസന്‍സ് അനുവദിക്കല്‍, അച്ചടക്കനടപടികള്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു റജിസ്ട്രേഷന് വിഭാഗത്തിന്റെ ചുമതലയുള്ള നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക സമിതിയെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം.