എത്ര വെള്ളം ഉപയോഗിക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ച് അതനുസരിച്ചുള്ള വെള്ളക്കരം നൽകുന്ന സംവിധാനവുമായി ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി
ഷാർജയേയും ദുബായിയേയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറന്നു. 20 കോടി ദിര്‍ഹം ചെലവിട്ട് എമിറേറ്റ്സ് (പഴയ ബൈപ്പാസ്), മലീഹ റോഡുകളെ ബന്ധിപ്പിച്ചാണ് പുതിയ റോഡ് നിർമിച്ചിരിക്കുന്നത്.
എയ്റോസോള്‍ ഒപ്ടിക്കല്‍ ഡെപ്ത് (എഒഡി) എന്ന ഈ സംവിധാനം ഉപയോഗിച്ച് പൊടിക്കാറ്റിനെ സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പുകൾ നൽകാനാകും.
പാർപ്പിട ഉടമ്പടി പുതുക്കുന്നതിനും പുതിയവ ഉൾപ്പെടുത്തുന്നതിനുമായി ഷാർജ നഗരസഭവും തഷീലും അറ്റസ്റ്റേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ ആറു ദിവസവും പ്രവർത്തിക്കുന്ന ആറ് പുതിയ അറ്റസ്റ്റേഷൻ കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനാണു പദ്ധതി.
യുഎഇയിലെ ശൈഖ് ഖലീഫ ഫ്രീവേയില്‍ നിന്ന് ഒമാന്‍ അതിര്‍ത്തി വരെ നീളുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായി അടിസ്ഥാന വികസന മന്ത്രാലയം അറിയിച്ചു. ഫുജൈറ കോര്‍ണീഷ് റോഡ്, അല്‍ ഖത്തം മറൈന്‍ സെന്റര്‍ എന്നിവയുമായി ബന്ധിപ്പിച്ചാകും റോഡ് നിർമ്മാണം.
ഷാര്‍ജയില്‍ തുറസായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന് നിരോധനം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന വാഹന പാര്‍ക്കിങ് കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ അടച്ചുതുടങ്ങി. ഇനി മുതല്‍ ഇത്തരത്തിലുള്ള കച്ചപാര്ക്കിംഗില് പണമടച്ചു വാഹനം പാര്ക്കുചെയ്യേണ്ടിവരും.
ജുബൈല്‍: ചെറിയ പെരുന്നാൾ ദിവസം കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ കൊടുവള്ളി സ്വദേശി സമീറിന്റെ കൊലയാളികളായ അഞ്ചു പേർ കുറ്റം സമ്മതിച്ചു. രണ്ടു മലയാളികളും മൂന്നു സൗദികളുമാണ് ഈ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത്.തട്ടികൊണ്ട് പോയ ശേഷം മോചന ദ്രവ്യമായി വൻതുക തട്ടുന്ന സംഘമാണ് കൊലക്കു പിന്നിലുള്ളത്. പിടിയിലായ മലയാളികൾ ഈ സംഘത്തെ സഹായിക്കുന്നവരാണ് . തുടക്കത്തി ആളുമാറിയുള്ള കൊലപാതകം എന്ന നിലയിലായിരുന്നു അന്വേഷണം. ഖോബാര്‍ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരായ വില്പന സംഘത്തിലൊരാളായിരുന്നു കൊല്ലപ്പെട്ട സമീര്‍. പെരുന്നാളിന്‍െറ […]
റമദാന് മാസത്തില്‍ പകല്‍ സമയത്ത് ദുബായ് നഗരത്തില്‍ ഏര്‍പ്പെടുത്തിരുന്ന മദ്യ നിരോധനം പിൻവലിച്ചു. മദ്യ നിരോധനം വിനോദ സഞ്ചാരികളുടെ വരവിനേയും വരുമാനവും ബാധിക്കുന്നത് കണക്കിലെടുത്താണ് നിരോധനം നീക്കിയത്. റമദാന് മാസത്തില്‍ വിനോദ സഞ്ചാരികളടക്കമുള്ളവര്‍ക്ക് മദ്യം ഉപയോഗിക്കണമെങ്കില്‍ സൂര്യാസ്തമയം വരെ കാത്തിരിക്കണമായിരുന്നു.