യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അറബ് യുവാവിനു കോടതി Dh250,000 പിഴ വിധിച്ചു.
ഇത് സംബന്ധിച്ച ഭേദഗതി ഈ ആഴ്ച പ്രാബല്യത്തിൽ വരും. 2016 ലെ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ആണു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഷാർജ: ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂർത്തീകരിച്ചവർക്ക് ഇനിമുതൽ ഓൺലൈനായി ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാകും. ഡ്രൈവിംഗ് ലൈസൻസിനായ്യി ഇനിമുതൽ ആരും ട്രാഫിക് ആന്റ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ വരേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് പണം അടക്കുന്നമുറക്ക് ലൈസന്‍സ് ലൈസൻസ് കൊറിയറായി അയച്ചു കിട്ടുമെന്നും ഷാർജ പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച സംവിധാനം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ട്രാഫിക് ആന്റ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെയും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനമെന്ന് […]
ടാക്സി കാറുകളുടെ മീറ്ററുകള്‍ കേടാക്കിയും വാഹനവും മീറ്ററും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചും മുപ്പതിനായിരത്തോളം ദിർഹം ഇവർ സ്വന്തമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
അടുത്ത വർഷത്തിനുള്ളിൽ 4000 പെയ്ഡ് പാർക്കിംഗ് ഏരിയകൾ കൂടി പുതിയതായി ആരംഭിക്കാൻ തീരുമാനിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ഷാർജ: അനധികൃതമായി തെരുവോരങ്ങളിൽ കച്ചവടം നടത്തുകയായിരുന്ന നാൽപ്പതോളം പേരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഷാർജ പോലീസും മുനിസിപ്പാലിറ്റി അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണു കഴിഞ്ഞ നാൽപ്പതോളം പേരെ പിടികൂടിയത്. അൽ സജ്ജ ഇൻഡസ്ട്രിയൽ മേഖലയിൽ നിന്നും അനധികൃതമായി കച്ചവടം നടത്തുകയായിരുന്ന 33 പേരെയാണു കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും അനുമതിയില്ലാതെ നിരവധി പേർ വഴിയോരങ്ങളിലും മറ്റു പ്രധാന മേഖലകളിലും കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം അനധികൃത പ്രവർത്തികൾ അനുവദിക്കില്ലെന്നും ഷാർജ പോലീസിനെ കേണൽ […]
മലയാളി യുവാവിന്റെ മൃതദേഹം ഷാര്‍ജയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പെട്ടിയില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി.
ആയിരം ദിർഹത്തിന്റെ മൽസ്യം, മാംസം തുടങ്ങിയവ വാങ്ങിയാൽ നൂറ് ദിർഹത്തിന്റെ ഭക്ഷ്യ കൂപ്പൺ സൗജന്യമായി ലഭിക്കും. മാർക്കറ്റിൽ ഒരുക്കിയ പരമ്പരാഗത ഭക്ഷണ ടെന്റിൽനിന്ന് ഈ ടിക്കറ്റ് ഉപയോഗിച്ച് ഭക്ഷണം കഴിക്കാം. ഏതെങ്കിലും ഔട്ട്ലറ്റിൽ കൂപ്പൺ നൽകി നറുക്കെടുപ്പിലും പങ്കെടുക്കാം.
വലയെറിഞ്ഞു ആക്രമികളെ പിടക്കുന്നതാണു സ്പൈഡർ ഗണ്ണിന്റെ പ്രവർത്തനരീതി.
ഈ മാസം 14, 15 തീയതികളില്‍ ചണ്ഡിഗഢിലേക്കും തിരുച്ചിറപ്പള്ളിയിലേക്കുമാണ് സര്‍വീസ് തുടങ്ങുന്നത്.