ഓസ്ട്രേലിയയിൽ ജോലി കണ്ടെത്താൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വരുത്താൻ ഇടയുള്ള തെറ്റുകൾ, ജോലിക്കായി അപേക്ഷിക്കേണ്ട രീതി തുടങ്ങി ഓസ്ട്രേലിയൻ തൊഴിൽ മേഖലയെക്കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങൾ
ഇന്ത്യൻ സമൂഹം പല പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും, ഇത്തരം പ്രശ്നങ്ങളിൽ പോലീസിന്റെ നയം എന്താണെന്ന് ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും ആക്ടിങ് സൂപ്രണ്ട് ഡാരന്‍ കൂപ്പർ അറിയിച്ചു.
പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിക്ക് പുറമെ ഗ്രീൻസും നിക്ക് സെനാഫോൻ ടീമും സ്വതന്ത്ര സെനറ്റർ ഡെരിൻ ഹിഞ്ചും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. 29 നെതിരെ 33 വോട്ടുകൾക്കാണ് സെനറ്റ് ബിൽ തള്ളിയത്.
അഭയാർത്ഥികൾക്കെതിരെയുള്ള മനുഷ്യത്വരഹിത സമീപനങ്ങളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി.
ഓസ്ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം വിദ്യാഭാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ജോലി ലഭിച്ചവർ 40 ശതമാനം മാത്രമാണ്. എന്നിരിക്കെ എങ്ങനെയൊക്കെയാണ് ഓസ്ട്രേലിയയിൽ ഒരാളുടെ തൊഴിൽശേഷി നിർണ്ണയിക്കപ്പെടന്നതെന്ന കാര്യമാണ് ഇവിടെ പറയുന്നത്.
ഇന്ത്യന്‍ വംശജ ഉപ്പ്മ വിര്‍ദി 2016 ലെ ബിസിനസ് വുമൺ ഓഫ് ദ് ഇയർ. അഭിഭാഷകയായ വിര്‍ദി ആരംഭിച്ച ‘ചായ് വാലി’ എന്ന ബിസിനസ് സംരംഭമാണ് അവാർഡ് നേടിക്കൊടുത്തത്.
ഓസ്ട്രേലിയയില്‍ നിന്നുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കേരള ടൂറിസം മെൽബൺ, സിഡ്നി എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തി.
ഓസ്ട്രേലിയയിൽ കഴിയുന്ന പ്രവാസികൾ പലരും തങ്ങളൂടെ മാതാപിതാക്കളെയും പ്രായമായ ബന്ധുക്കളെയും രാജ്യത്തേക്ക് കൊണ്ട് വന്ന് കൂടെ താമസിപ്പിക്കുന്നതും പതിവാണ്. ഇതിനായി അവർ പ്രതിഫലം ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നതായിരിക്കാം വാസ്തവം. എന്നിരുന്നാലും ഇത്തരക്കാർ ഓസ്ട്രേലിയൻ സർക്കാർ ചില സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം..
വര്‍ഷങ്ങളായി കുട്ടിയെ വീടിന് പുറത്ത് പോകാന്‍ അനുവദിക്കാതെ കെട്ടിയിടുകയും അതിക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്തതായാണ് കോടതിയിൽ തെളിഞ്ഞത്.
ഓസ്ട്രേലിയയിലെ തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.