പന്ത്രണ്ട് വശങ്ങളുള്ള പുതിയ ഒരു പൗണ്ട് നാണയം ബ്രിട്ടനിൽ ഇന്നുമുതൽ വിനിമയത്തിൽ
സംഭവം യുകെ ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു
ബ്രിട്ടനിലെ കുടിയേറ്റ, യൂറോപ്യന്‍ യൂണിയന് വിരുദ്ധ പാര്‍ട്ടിയായ യുകെ ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടിയുടെ ഏക എംപിയായ ഡഗ്ലസ് കാര്‍സ്വെല്‍ പാര്‍ട്ടി വിട്ടു
വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ബ്രിട്ടൻ
ഇതിനായി പുതിയ നിയമനിര്‍മാണം നടത്തും. വരുന്ന സെപ്റ്റംബര്‍ മുതല്‍ ഇത് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ വിസ്താരം വീഡിയോയില്‍ രേഖപ്പെടുത്താനും പിന്നീട് വിചാരണ വേളയില്‍ കോടതിക്ക് മുമ്പാകെ ഇത് പ്രദര്‍ശിപ്പിക്കാനുമാണ് നീക്കം.
കെന്റിയില് ജനിച്ച മസൂദിന്റെ യഥാര്‍ത്ഥ പേര് ആഡ്രിയന് എംസ് എന്നായിരുന്നു. പിന്നീട് മുസ്ലീ മതം സ്വീകരിച്ചാണ് ഖാലിദ് മസൂദ് ആയത്. ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ5 മുമ്പ് ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിട്ടുള്ളയാളാണ് ഖാലിദ്.
ലോകത്തെ ഏറ്റവും പ്രശസ്തമായ പൊലീസ് വിഭാഗത്തിന് നേരെ വളരെ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ ഭൂരിഭാഗം എംപിമാരും ഉദ്യോഗസ്ഥരും ജീവനക്കാരുമായി ഇരുന്നൂറോളം പേരും അക്രമം നടക്കുന്ന സമയം പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റും പരിസരപ്രദേശങ്ങളുമെല്ലാം ഇപ്പോഴും സായുധ പൊലീസിന്റെ നിയന്ത്രണത്തിലാണ്.
മധ്യപൂര്‍വ രാജ്യങ്ങളില്‍നിന്നു യുകെയിലേക്കുള്ള വിമാനങ്ങളിലാണ് വിലക്ക്
ബ്രിട്ടനിലെ പഠനനിലവാരം ഉയരാന്‍ കാരണം പ്രവാസി കുട്ടികളാണെന്ന് മുന്‍ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗോവ്