ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുന്നതിന്റെ ഔദ്യോഗിക പ്രക്രിയകള്‍ക്ക് രണ്ടു വര്‍ഷം സമയം എടുക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
ദി ബോയിങ് 767 വിമാനത്തിലാണ് പറക്കുന്നതിനിടെ കാബിന് പ്രഷര്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാരെ ഓക്സിജന്‍ മാസ്ക് ധരിപ്പിക്കുകയായിരുന്നു. അതേസമയം വിമാനത്തിലുണ്ടായിരുന്നത് പോളണ്ടിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന യഹൂദ യാത്രക്കാരാണ്. വിമാനത്തിലൂടെ ക്യാമറ പാന്‍ ചെയ്യുന്ന ദൃശ്യത്തില്‍ യാത്രക്കാര്‍ പ്രാര്‍ത്ഥനാ പുസ്തകം വായിക്കുന്നതും ആനി മാമിന് പാടുന്നതും കാണാം.
ആഴ്ചയിലെ വരുമാനത്തിന്റെ 150 ശതമാനം ആയാണ് പിഴതുക വർധിപ്പിക്കുന്നത്
ഒരു വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ പിതാവ് അറസ്റ്റില്‍. കുട്ടിയുടെ ഇരട്ട സഹോദരിയ്ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ത്യന്‍ വംശജനായ ബിദ്യാസാഗര്‍ ദാസാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ അതിസമ്പന്നരായ ഏഷ്യക്കാർ
ലണ്ടനിലും തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലുമാണ് നിരക്കില്‍ ഏറ്റവുമധികം ഇടിവുണ്ടായത്. ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലായി വാടകനിരക്കില്‍ ശരാശരി 0.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്ഞി കൂടി ബില്‍ പാസാക്കുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടാനുള്ള നടപടികള്‍ക്ക് നിയമ തടസം ഇല്ലാതാകും. ബില്‍ ഇന്ന് രാജ്ഞിയുടെ അനുമതിക്കായി സമര്‍പ്പിക്കും.
ബ്രക്സിറ്റിനെത്തുടര്‍ന്ന് പൗണ്ടിന് ഉണ്ടായ ഇടിവാണ് വില വർധന ആവശ്യപ്പെടാൻ കാരണമായി പറയുന്നത്
ലോകത്തു ജീവിത ചെലവ് ഏറ്റവും കൂടിയ നഗരമായിരുന്ന ലണ്ടന്‍ ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം മൂന്നാം സ്ഥാനത്തായിരിക്കുകയാണ്.
അനധികൃതമായി കത്തി കൊണ്ടുനടന്നാല്‍ ഏഴു മുതല്‍ എട്ടു മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 34 ശതമാനം പേരെയും ജയില്‍ ശിക്ഷക്കാണ് വിധിക്കാറ്. 23ശതമാനം പേര്‍ക്ക് കമ്യൂണിറ്റി ശിക്ഷ നല്‍കും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ലണ്ടനിലാണ് ഏറ്റവുമധികം പേര് ഇത്തരം കേസുകളില്‍ പിടിയിലായത്.