എന്നാൽ യഥാർത്ഥ വസ്തുത മറ്റൊന്നാണെന്നാണ് ജീവനക്കാർ പറയുന്നത്.
ബ്രക്സിറ്റിന് ശേഷം ബ്രിട്ടീഷ് തൊഴില്‍ സേനയ്ക്ക് വര്‍ഷത്തില്‍ 14 ആഴ്ചകള്‍ ശമ്പളത്തോട് കൂടി അവധി ലഭിക്കുമെന്നാണ് ബ്രക്സിറ്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ധവളപത്രം വാഗ്ദാനം ചെയ്യുന്നത്.
രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് പെട്രോള്‍ ഡീസല്‍ വിലകള്‍ എത്തിയിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 1.20 പൗണ്ടായി ഉയര്‍ന്നു. 2014 ഡിസംബറിന് ശേഷം ആദ്യമായാണ് ഇത്രയും വര്‍ധനവുണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന വോട്ടെടുപ്പില്‍ 384 വോട്ടിന്റെ ഭൂരിപക്ഷമാണ് യൂറോപ്യന്‍ യൂണിയന് ബില്ലിന് ലഭിച്ചത്. 498 എം.പിമാര്‍ യൂറോപ്യന്‍ യൂണിയന് ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 114 പേര് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.
യുകെയിൽ മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന പ്രതിരോധ മരുന്ന് സമീപകാലത്ത് ഫലം കാണാതെവരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ.
ഇത്തരക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം മാത്രം 16% വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ നാലായിരത്തിലേറെ ആളുകള്‍ തെരുവില്‍ അന്തിയുറങ്ങുന്നവരായുണ്ടെന്നാണു കണക്ക്. പ്രാദേശിക കൗണ്‍സിലുകളുടെയും സാമൂഹിക ക്ഷേമവകുപ്പിന്റെയും കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജീവനക്കാർക്ക് നേരെയുള്ള അക്രമസംഭവങ്ങളും കൂടിയിട്ടുണ്ട്.
വൈറ്റ് ഹൗസില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ബ്രിട്ടീഷ് യുഎസ് സ്വതന്ത്ര വ്യാപാര കരാറും ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സുരക്ഷയും വൈറ്റ് ഹൗസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.
ബ്രക്സിറ്റ് ചര്‍ച്ച ആരംഭിക്കുന്നതിന് പാര്‍ലമെന്റിന്റെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇംഗ്ലണ്ടിലും വെയ്ല്‍സിലും വിവിധ കുറ്റങ്ങൾക്ക് ഈടാക്കുന്ന പിഴതുക വർധിപ്പിക്കുന്നു.