ആര്ടിക്ള് 50 പ്രകാരം പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരമുപയോഗിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനാകില്ലെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി.
പുതിയ കാറുകള്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതമെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് ഇളവ് നൽകാൻ നീക്കം.
പദവിലെത്തുന്ന മാധ്യമ മേഖലയില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ വംശജയാണ് രണ്‍വീര്‍ സിങ്.
പുതിയ നിയമമനുസരിച്ച് വിദ്യാഭാസം, ആരോഗ്യം, സോഷ്യല്‍ കെയര്‍ രംഗങ്ങളില്‍ ഏപ്രില്‍ മുതല്‍ ടയര്‍ 2 വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ക്രിമിനല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.
ഭൂരിഭാഗം ഹോസ്പിറ്റല്‍ വാര്‍ഡുകളിലും മിനിമം നഴ്സുമാരെ പോലും നിയമിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഒഫീഷ്യല്‍ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നഴ്സുമാരുടെ എണ്ണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
വിസ നടപടികളില്‍ ഉടന്‍ മാറ്റങ്ങള്‍ക്ക് ഉദ്ദേശിക്കുന്നില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാടാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. തെരേസ മേയ് ഇന്ത്യാ സന്ദര്‍ശനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപാര, വ്യവസായ മേഖലയില്‍നിന്നുള്ള ബ്രിട്ടീഷ് പ്രതിനിധി സംഘവും അവരെ അനുഗമിച്ചിരുന്നു.
നെക്സ്റ്റ് കോള്‍ സെന്റര്‍ ജീവനക്കാരി കിരണ്‍ ദൗദിയ(46)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
നിലവിൽ വിദേശ ഹെൽത്ത് ടൂറിസ്റ്റുകൾക്ക് പ്രസവം അടക്കമുള്ള ചികിത്സകൾ സൗജന്യമായിട്ടാണ് നല്‍കുന്നത്
ബ്രക്സിറ്റ് നടപ്പിലാകുമ്പോള്‍ യൂറോപ്പ്യന്‍ യുണിയനെന്ന ഏകീകൃത വിപണിയില്‍ നിന്ന് പുറത്തു വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രക്സിറ്റ് കരാറുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതിന് ശേഷമേ പാസാക്കൂവെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.
യുകെയിലേക്കുള്ള വിസകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാലതാമസം കൂടാതെ ലഭിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണന് അറിയിച്ചു.