2018 മാര്‍ച്ചിലാകും ഖ്വാണ്ടാസ് എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കുന്നത്. 14,498 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസ് 17 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കും.
ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനു പുറത്ത് ഏതെങ്കിലും യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളില്‍ കഴിയുന്ന ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്യന്‍ യൂണിയന് പൗരന്മാരായി തുടരാന്‍ അവസരം നല്കുന്ന പാക്കേജ് നടപ്പിലാക്കിയേക്കും.
യുകെ യൂറോപ്യന്‍ യൂണിയന് വിട്ട് പോയാലും യൂറോപ്യന്‍ യൂണിയന് നിയമത്തിന് കീഴില്‍ ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും തുടരാനുള്ള അനുമതിയാണ് ബാങ്കുകളുടെ ആവശ്യം. ഇതിനിടെയുള്ള കാലത്ത് ബിസിനസുമായുള്ള തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനെ അനുവദിക്കണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടു.
2017 ജൂലൈയിൽ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വരും. പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്നതിനായിരിക്കും നിരോധനം.
ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീലില്‍ മൂന്നുദിവസത്തെ വിചാരണ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിവച്ചശേഷമാണു പ്രസിഡന്റിന്റെ ഈ പരാമര്‍ശം. സുപ്രീം കോടതിയിലെ 11 ജഡ്ജിമാരും അടങ്ങിയ ഫുള്‍ ബെഞ്ചാണ് കേസില്‍ സുദീര്‍ഘമായ വാദം കേട്ടത്. ജനുവരി ആദ്യവാരം കേസില്‍ അന്തിമ വിധിയുണ്ടാകും.
കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 900ലേറെ സ്ത്രീകളെയാണു പുരുഷന്മാര് കൊലപ്പെടുത്തിയത്. വിശദമായ കണക്കെടുപ്പിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ 12 മാസത്തിനിടെ യുകെയിലെത്തിയത് 284,000 കുടിയേറ്റക്കാർ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതില്‍ 82,000 പേര് ജോലി അന്വേഷിക്കുന്നുമുണ്ട്.
ഹേര്‍ മജസ്റ്റീസ് ഇന്‍സ്പക്ടറേറ്റ് ഓഫ് കോണ്‍സ്റ്റബുലറി (എച്ച്എംഐസി) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരുന്നതുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പ്രതിപക്ഷപ്രമേയവും പാര്‍ലമെന്റ് പാസാക്കി.
ലോകത്ത് ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കുന്ന ഇടങ്ങള്‍ ഏതാണെന്ന് അറിയാന്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസസ്മെന്റ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.