2018 മാര്‍ച്ചിലാകും ഖ്വാണ്ടാസ് എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കുന്നത്. 14,498 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസ് 17 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കും.
ലണ്ടൻ: ലണ്ടനില്‍ നിന്ന് ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേക്ക് നോണ്‍സ്‌റ്റോറ്റ് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇരുരാജ്യങ്ങളിലേയും വിനോദസഞ്ചാര മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടാണ് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നത്. 2018 മാര്‍ച്ചിലാകും ഖ്വാണ്ടാസ് എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കുന്നത്. 14,498 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസ് 17 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കും.
ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനമാണ് സർവീസ് നടത്തുക. 236 പേര്‍ക്ക് യാത്ര ചെയ്യാനാകും. കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് യുകെയിലേക്ക് പോകാനുള്ള ഹബ്ബായി പെര്‍ത്ത് ഇതോടെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 6.60 ലക്ഷം ബ്രിട്ടീഷ് പൗരന്മാരാണ് ഓസ്‌ട്രേലിയ സന്ദർശിക്കുന്നത്. ഇത് മുൻ നിർത്തിയാണ് നോൺ സ്റ്റോപ്പ് വിമാന സർവീസ് ആരംഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks for the auspicious writeup. It in truth used to be a leisure account
it. Look complex to far added agreeable from you! However, how
can we be in contact?
After looking over a few of the articles on your web site, I seriously appreciate your way of blogging.
I book marked it to my bookmark site list and will be checking back soon. Please check out my web site too and tell me your opinion.
With havin so much content do you ever run into any issues of plagorism
or copyright violation? My site has a lot of exclusive content I’ve either created myself or outsourced but it looks
like a lot of it is popping it up all over the internet
without my permission. Do you know any ways to help stop content from being stolen? I’d definitely appreciate it.