ലോകത്ത് ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കുന്ന ഇടങ്ങള്‍ ഏതാണെന്ന് അറിയാന്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസസ്‌മെന്റ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ലണ്ടൻ: മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള രാജ്യമാണ് ബ്രിട്ടൺ. എന്നിട്ടും സമീപകാലങ്ങളിൽ രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം താഴോട്ട് പോകുകയാണെന്ന് റിപ്പോർട്ട്. ലോകത്ത് ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കുന്ന ഇടങ്ങള്‍ ഏതാണെന്ന് അറിയാന്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസസ്‌മെന്റ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
70 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ബ്രിട്ടന് ഇരുപത്തിയേഴാം സ്ഥാനമാണ് ലഭിച്ചത്. സിംഗപ്പുര്‍, ഫിന്‍ലന്‍ഡ്, വിയറ്റ്‌നാം, പോളണ്ട്, എസ്റ്റോണിയ എന്നീ രാജ്യങ്ങള്‍ പോലും പട്ടികയിൽ ബ്രിട്ടനെക്കാള്‍ മുന്നിലാണ്. മൂന്നു വര്‍ഷം മുന്‍പ് നടത്തിയ പഠനത്തില്‍ കണക്കില്‍ ബ്രിട്ടന് ഇരുപത്തിനാലാം സ്ഥാനമായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thank you, I have recently been searching for info about this topic for
ages and yours is the greatest I have found out
till now. But, what about the bottom line? Are you sure about the source?
Thanks for another excellent post. Where else could anyone get that kind
of info in such an ideal means of writing? I have a presentation next week, and I
am at the search for such info.
I read this paragraph fully on the topic of the resemblance of hottest and preceding technologies, it’s awesome article.