കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുന്ന ഒരു വീഡിയോകൂടിയാണിത്. കാര്‍ട്ടൂണുകളിലിലും സയന്റിഫിക് ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള ശക്തി ഒരു പെണ്‍കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷിക്കുന്ന വീഡിയോ ആണിത്.
ദിവസവും മൗത്ത്വാഷ് ഉപയോഗിക്കുന്നവരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍. എല്ലാ ദിവസവും രണ്ടുനേരം മൗത്ത്വാഷ് ഉപയോഗിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കേരളം ഏറ്റെടുത്ത ജിമിക്കി കമ്മല്‍ എന്ന അടിച്ചുപൊളി പാട്ട് മലയാളികളില്‍ നിന്ന് പിന്നീട് തമിഴിലേക്കും തുടര്‍ന്ന് ലോകത്ത് മിക്കയിടത്തും വൈറലായി. അറബ് നാടുകളിലും ജിമിക്കി കമ്മലിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒടുവിലിതാ ആ ഗാനം ഒരു അറബിയും ഏറ്റെടുത്ത് പാടിയിരിക്കുന്നു.
എട്ട് പേരടങ്ങിയ സംഘം കാട്ടുപന്നിയെ മലമുകളില്‍ നിന്നും താഴേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സ്പെയിനിലെ പികോസ് ഡേ യുറോപാ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്.
ബോഗോസില് നിന്നും ജക്കാര്‍ത്തയിലേക്ക് പോവുകയായിരുന്ന തിരക്കേറിയ ട്രെയിനിന്റെ ബര്‍ത്തില്‍ കയറി കൂടിയ പാമ്പ് ആരും കാണാതെ ഒളിച്ചിരിക്കുകയായിരുന്നു. യാത്രക്കാരുടെ ബാഗ് സൂക്ഷിച്ചിരുന്ന ബര്‍ത്തിലായിരുന്നു അപ്രതീക്ഷിതമായി പാമ്പ് കയറിക്കൂടിയത്. പരിഭ്രാന്തരായ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കുതറിയോടി.
‘ഗ്രാന്‍ഡ് മതര്‍ ഓഫ് പര്‍ഫോമിംഗ് ആര്‍ട്സ്’ എന്ന പേരില്‍ അറിയപ്പെടുന്ന മരീന ഈ പരീക്ഷണത്തിനായി നിശ്ചലയായി നിന്നത് 6 മണിക്കൂറാണ്. ആദ്യത്തെ മണിക്കൂറില്‍ ചിത്രങ്ങള്‍ പകര്‍ത്താനായി ഫോട്ടോഗ്രാഫര്‍ മാത്രമാണ് അടുത്തെത്തിയത്. എന്നാല്‍ പിന്നീടുള്ള മണിക്കൂറുകളില്‍ സംഭവം മാറി.
ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. മദ്യപിച്ച് യാത്രയ്ക്കെത്തിയ യുവാവ് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ ട്രെയിനില്‍ കയറാന്‍ ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ ചരക്ക് തീവണ്ടിയുടെ അടിയിലൂടെ കയറി അപ്പുറം കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
കിടിലന്‍ ബൂട്ടും സ്കാര്‍ഫും തൊപ്പിയൊക്കെ ധരിച്ച് മരിയ ലൂസിയോട്ടി എന്ന മോഡല്‍ മാളിലെത്തിയത് പൂര്‍ണ്ണ നഗ്നയായിട്ടാണ്. എന്നാല്‍ ഒരാളും ഇത് തിരിച്ചറിഞ്ഞില്ല കാരണം വസ്ത്രത്തെ വെല്ലുന്ന ബോഡി പെയിന്റാണ് മരിയ ദേഹത്ത് അണിഞ്ഞിരുന്നത്. നീല ജീന്‍സും, കറുത്ത ടോപ്പും അത്രമേല്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നിന്നു.
നദിയിലും കടലിലുമെല്ലാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് എവിടെ പോകുന്നു, ഇവയ്ക്ക് എന്താണ് സംഭവിക്കുന്നത്?. ഇതറിയണമെങ്കില്‍ കരീബിയന്‍ കടലില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോകളും ദൃശ്യങ്ങളും കണ്ടാല്‍ മതി.
ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൂട്ടുകാരി തന്നെ അടുപ്പിക്കാത്തതിന്റെ പേരില്‍ ദേഷ്യം പിടിച്ചിരിക്കുകയാണ് ആണ്‍സിംഹം. പിന്നീട് ദേഷ്യം സഹിക്കവയ്യാതെ കലിപ്പ് കാറിനോട് തീര്‍ക്കുകയാണ് ഈ ആണ്‍സിംഹം.